Chapter Title : മാധവേട്ടൻ ആൻഡ് ഫാമിലി [Chedhan]
Enjoy your self.
Sir, one more question, any hope again to re open this project.
Of course, if they are ready to invest in the rest of 50% of unsubscribed shares.
Okey sir.
മാധവൻ ഫോൺ വെച്ചു.
ഭാര്യയും മക്കള്ളും അയാൾക് ചുറ്റും. ഉണ്ടായിരുന്നു. അവർക്ക് കാര്യം മനസ്സിലായി. മാധവൻ അടുത്തുള്ള കസേരയിൽ ഇരുന്നു. അയാൾ നന്നായി വിയർത്തു. അയാളുടെ ഉള്ളു വിങ്ങുന്നത് ഗൗതമി ക് മനസ്സിലായി.
നിങ്ങള് വിഷമിക്കല്ലേ, അത് നമുക്ക് വിധിച്ചിട്ടുണ്ടാവില്ല. വിട്ടേക്
ഗൗതമി പറഞ്ഞു.
ഓ ഞാൻ വിട്ടു, എന്നാലും ഒരുപ്പാട് ആശിച്ചു പോയി. അതാ സാരല്ല.ഇനീ ഇപ്പൊ leave തീരാൻ അധികം ദിവസം ഒന്നും ഇല്ലല്ലോ ലെ, വീണ്ടും പഴയ പോല്ലേ സാരല്ല.
അയാൾ ഉള്ളിലെ വിങ്ങൽ ഒതുക്കാൻ കഴിയാതെ എന്തൊക്കയോ പറഞ്ഞു.
ഗൗതമി ഞാൻ ഒന്നു കിടക്കട്ടെ.
💬 Comments
View all comments