0%

Chapter Title : മാധവിയുടെ മാതൃത്വവും മകന്റെ സമർപ്പണവും 3 [സിൽക്ക് സ്മിതയുടെ ആരാധകൻ]

കൈ വരിയിൽ നിന്നും ബാലൻസ് തെറ്റി വീണു. അത്രേ ഉള്ളു. അതാണ് നടന്നത്. നമുക്ക് മാക്സിമം ഇത് തന്നെ പറഞ്ഞു ഫലിപ്പിക്കാൻ നോക്കണം. എന്നിട്ടും ഈശ്വരൻ നമ്മുടെ കൂടെ ഇല്ല എങ്കിൽ അപ്പൊ ഈ മകൻ നോക്കിക്കൊള്ളാം. ആകെ വേണ്ടത് 'അമ്മ ഈ മോനെ വിശ്വസിക്കുക എന്നുള്ളത് മാത്രമാണ്." "മോനെ അമ്മക്ക് നിന്നെ മാത്രമേ വിശ്വാസം ഉള്ളു മോനെ" വിഷ്ണു മുകളിലെ മുറിയിലേക്ക് കുതിച്ചു. ഗിരി എടുത്തു കൊണ്ട് വന്ന താലി മാല എടുത്ത് അവൻ അമ്മയുടെ അടുത്ത എത്തി. "അമ്മെ ... ധ ഇത് മാറ്റി എവിടെയെങ്കിലും വച്ചോളു" മാധവിയത് വാങ്ങി അലമാരയിൽ കൊണ്ട് പൂട്ടി വച്ചു. വിഷ്ണു ടെലിഫോൺ കയ്യിലെടുത്ത പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. ഫോൺ വച്ച് കഴിഞ്ഞു അവൻ ആലോചനയിലാണ്ടു. അധികം ചിന്തിക്കുന്നതും അപകടമാണ്. അപ്പൊ തോന്നുന്നത് പോലെ അപ്പോളപ്പോൾ ചെയ്യുക മാത്രമാണ് പ്രതിവിധി. ആദ്യം അമ്മയുടെ മാനസികാവസ്ഥ മാറ്റിയെടുക്കണം. അവൻ അമ്മയുടെ അരികിലേക്ക് നടന്നു. ഗിരിയുടെ ചലനമറ്റ ശരീരം നോക്കി നിൽക്കുകയായിരുന്ന അവളുടെ അടുക്കലേക്ക് അവൻ നടന്നടുത്തു.

"അമ്മെ, അമ്മക്ക് ഇപ്പൊ ആശ്വാസം തോന്നുന്നില്ലേ??? ഇയാൾ ശെരിക്കും എന്നെ മരിക്കേണ്ടവൻ ആയിരുന്നില്ലേ??" "അതൊക്കെ സെരിയാണ് ഡാ, പക്ഷെ നമ്മുടെ ഭാവി??" "എന്ത് ഭാവി, നമ്മൾ ഇതൊക്കെ ഒന്ന് സെരിയാക്കിയിട്ട് ബാംഗ്ലൂർക്കു പോകും. അവിടെ നമ്മൾ സസുഖം വാഴും. " "മോനെ, നടക്കുമോ ഇതൊക്കെ? ഒരു 15 മിനിറ്റ് മുന്നേ എന്റെ ജീവിതം നല്ലൊരു ദിശയിലേക്ക് കടന്നു എന്ന് കരുതിയതാണ് ഞാൻ. പക്ഷെ അവിടെയും വിധി എന്നെ......" വിഷ്ണു അവളുടെ ചുണ്ടുകളിൽ വിരൽ

💬 Comments

View all comments