Chapter Title : മാധുരി 2 [ഏകലവ്യൻ]
“
“അതെ” അവൻ മുഖം നോക്കാതെ പറഞ്ഞു..
“എന്തേലും ആരോഗ്യ പ്രശ്നമുണ്ടായിരുന്നോ മുന്നേ..?? “ അനി വീണ്ടും ചോദിച്ചു.
കറവക്കാരൻ മുഖത്തു നോക്കുന്നില്ല.
“ഇല്ല സാറേ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല.. “ അത് പറഞ്ഞു മുന്നോട്ട് വന്ന ശാന്തയുടെ കണ്ണീർ പൊടിഞ്ഞു..
പണിക്കു വന്നവർ കയറി.. എല്ലാരും പോയി. കറവക്കാരൻ തിരിഞ്ഞു നോക്കാതെ നടന്നു..
“അവൻ ഒരു കർക്കശ്ശന.. “ ശാന്തയുടെ ശബ്ദം.
“അവന്റെ വീട് എവിടെയാ?? “
“ഇവിടെ അടുത്താണ്.” പറഞ്ഞു ശാന്തയും തിരിഞ്ഞു.
അനി അവിടുന്ന് തൊഴുത്തിന് ചുറ്റും ഒന്നു നടന്നു.. ഏറ്റവും പുറകിലായി ഓല വേലിയോട് ചേർന്നു ഇരുന്നു താഴേക്കു നോക്കി...
അവിടെ ‘രണ്ടു കുളമ്പടികൾ’ എന്നാൽ അത് ഒരു പശുവിന്റേതായി അവനു തോന്നിച്ചില്ല.. ഒരു അസ്വാഭാവികത.. അവൻ നേരെ പറമ്പിൽ നിൽക്കുന്ന ശാന്തയുടെ അടുത്തെത്തി..
“പശുവിനു തൊഴുത്തു ഇറങ്ങി പോകാൻ സാധിക്കുമോ?? ഇന്നലെ കെട്ടിയിട്ടില്ലേ?? “ മുണ്ടിന്‍റെ കര മുകളിലേക്ക് വലിച്ചവൻ ചോദിച്ചു..
“ഇല്ല സാറേ.. ഞാനല്ലേ കെട്ടിയത്.. എന്താ??? “ അവളുടെ മുഖത്തു പരിഭ്രമം..
“ഏയ് ഒന്നുല.. ഞാൻ ഒന്നു ചോദിച്ചെന്നെ ഉള്ളു... “ ചിരിച്ചു കൊണ്ട് അവൻ തുടയും തടവി വീട്ടിലേക്ക് നടന്നു.. ശാന്ത അവനെ നോക്കി നിന്നു..
സമയം ഉച്ച കഴിയുന്നു. അവിടെ ജാനകിക്ക് അതൊരു ക്ഷീണമായിരുന്നു. ബാക്കിയെല്ലാവരും കുഴപ്പമില്ല..
ജ്യോതി കല്യാണപ്പെണ്ണിന്റെ റൂമിലാണെന്ന തക്കം നോക്കി അനി അമ്മയെ തേടിയിറങ്ങി.. രാവിലെ മുതൽ കണ്ടില്ല.. പുറത്ത് വലത്തേ സൈഡ് ലെ ഇരിപ്പിടത്തിൽ ഉണ്ട് കക്ഷി.. കൂടെ ജാനകിയുടെ പ്രായമുള്ള രണ്ട് അയൽക്കാരികളും...
മുന്നേ കാണുന്നത് കൊണ്ട് മാധുരിയെ നല്ല പരിചയവും ഇഷ്ടവുമാണ് അവർക്ക്... ലക്ഷ്മികുട്ടിക്ക് താഴേക്കു ഇപ്പോ ഇവളല്ലേ മൂത്തത്
അനി അവരെ കണ്ടു ഒന്നു പരുങ്ങി നിന്നു.. അത് മാധുരി കണ്ടു..
“അനീ ഇങ്ങ് വാ “ മാധുരി അവനെ വിളിച്ചു...
“ഇവൻ മൂത്തവളുടെ ആണോ “ രണ്ടിലൊരാൾ മാധുരിയോട് ചോദിച്ചു..
“ഇളയവളുടെ.. “ അവൾ പറഞ്ഞു..
“ഹാ നമ്മൾക്ക് അറിയില്ലടോ ക്ഷമിക്ക്” അവർ അനിയുടെ കൈ പിടിച്ചു പറഞ്ഞു.. അനിയും ചിരിച്ചു.
“മോന്‍റെ പേരെന്താ?? “
“അനീഷ് “
“ആ മോൻ അവിടെയിരിക്ക് നമ്മളൊന്ന് കാണട്ടെ... “ അനിയെ അവർ അവിടെയുള്ള കസേരയിൽ പിടിച്ചിരുത്തി...
തഞ്ചത്തിൽ ഞാൻ അമ്മയെ നോക്കിയിരുന്നു... നൈറ്റി യിട്ട് ആളെ ഇങ്ങനെ ഭ്രാന്താക്കാൻ..
“മോനു എന്താ പണി?? “ അനിയുടെ നേർക്ക് ചോദ്യമെത്തി..
💬 Comments
View all comments