0%

Chapter Title : മാധുരി 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 6.3K

“ബിസ്സിനെസ്സ് ആണ്.. “
“ഓ അതൊന്നും നമ്മൾക്ക് പിടിത്തമില്ല..
“മോൻ നമ്മുടെ ആളു തന്നെ ആണോ?? “
“ഹ അതെ “... അവർ ഉദ്ദേശിച്ചത് ജാതി ആയിരിക്കണം. തിരുത്താനൊന്നും ഞാൻ പോയില്ല..
“ആ “..
“ജാനകി എന്താ ചെയ്യുന്നേ സങ്കടത്തിലാണോ??.. “ അതിലൊരാൾ മാധുരിയോട് ചോദിച്ചു..
“മ്മ് “ അവൾ വ്യസനിച്ചു തലയാട്ടി...
“എങ്ങനെ സങ്കടം വരാതെ ഇരിക്കും കുറെ പാൽ തരുന്നത് അല്ലെ ആ പാവം.. “ കൂടെയുള്ള ആളു പറഞ്ഞു.. തുടർന്നു.
“ഞാൻ കണ്ടതിൽ വച്ചു ഏറ്റവും അഴകും വലിപ്പവുമുള്ള അകിട് അവളുടെയ.. “
താഴെ നോക്കിയിരുന്ന അനി പെട്ടെന്നു തല ഉയർത്തി അവരെ നോക്കി അമ്മയുടെ കണ്ണിലേക്കും..
അതെ പോലെ തന്നെ മാധുരിയുടെ കണ്ണും അവനിൽ എത്തി അതെ വേഗത്തിൽ താണു.. അനിക്ക് ചെറു ചിരി വന്നു..
“അതിനെ അറിഞ്ഞു കറന്നാൽ അവള് പാലിങ്ങനെ ചുരത്തും.. ശർ........ ന്നു പറഞ്ഞിട്ട് “
ശോ ഇവരെന്തെക്കോയെ പറയുന്ന ന്നുള്ള രീതിയിൽ മാധുരി മരുമകന്‍റെ മുന്നിൽ ചമ്മി ചെറു ചിരിയോടെ അവരെ നോക്കി ന്നിട്ട് അവനെയും..
അവൻ മാധുരിയുടെ മുഖത്തെ ഭാവങ്ങൾ ഒപ്പുകയാണ്
“മോനു അറിയോ കറക്കാൻ... എവിടുന്ന് അല്ലെ... തൊഴുത്തു പോലും കണ്ടിട്ടുണ്ടാവില്ല.. ഹ ഹ “ അവർ അനിയെ നോക്കി പറഞ്ഞു ചിരിച്ചു...
“ഏയ്യ് ഞാൻ കറന്നിട്ടുണ്ട്.. “ ഒരു അരങ്ങു തോന്നി അവൻ കയറി പറഞ്ഞു. പെട്ടെന്നു തന്നെ മാധുരിയെ നോക്കി.. അവളും നോക്കി.. അവളുടെ കവിളുകൾ തുടുത്തു..
നല്ല ആളെ തന്നെ നിങ്ങൾക്ക് കമ്പനി കിട്ടിയേ... മാധുരി മനസ്സിൽ ആലോചിച്ചു..

💬 Comments

View all comments