Chapter Title : മാധുരി 2 [ഏകലവ്യൻ]
അവനെ നോക്കാൻ മടിയായി..
“ഏത് ഇതിനെയോ?? ” അവർക്ക് ആശയകുഴപ്പം പറ്റി മാധുരിയെ നോക്കി.. അവൾ ചമ്മൽ മറച്ചു ചിരിച്ചു...
“ഇത് തന്നെ.. !” മാധുരി ഞെട്ടി മരുമോനെ നോക്കിയപ്പോൾ അവന്റെ കണ്ണുകൾ രണ്ടും ഏന്റെ... “ശോ “.... മാധുരിയുടെ മുഖം ചുവന്നു..
അവളുടെ നെഞ്ചിൽ ബ്രായിൽ തിങ്ങി നൈറ്റിയെ തള്ളി പിടിച്ചു നിൽക്കുന്ന നെയ് മുറ്റിയ രണ്ട് മാതള പഴങ്ങളെ നോക്കി പറഞ്ഞത് അവൾ കണ്ടു...
“എനിക്ക് അടുക്കളയിൽ പണിയുണ്ട് “ പറഞ്ഞൊപ്പിച്ചു കൊണ്ടവൾ എഴുന്നേറ്റു വേഗം നടന്നു..
ഉരുണ്ട് കയറിയിറങ്ങി പോകുന്ന മുഴുത്ത കൊഴുപ്പടങ്ങിയ ചന്തികളുടെ കാഴ്ച അവൻറെ മുണ്ടിനെ കൂടാരം ആക്കുന്നതിനു മുൻപ് അവൻ ചിരിച്ചു കൊണ്ട് എണിറ്റു...
“വാടി ജാനകിയെ കണ്ടു പോകാം..” “പോട്ടെ മോനെ... “ രണ്ട് വൃദ്ധ ജനം ഉള്ളിലേക്ക് നടന്നു.. അവനു ചിരി നിർത്താനായില്ല.. അവൻ ഇടത്തോട്ടുള്ള ഇടനാഴിയിലേക്ക് കയറി. അപ്പോൾ അതാ മുന്നിൽ ഒരു സുന്ദരി വന്നു നിക്കുന്നു.. അനിയെ കണ്ടതും അവൾ വേഗം തിരിച്ചു പോയി.. അവൻ അങ്കലാപ്പായി.. ഇത് ഏതാ ഞാൻ ഇത് വരേ കാണാത്ത മുതൽ.. അറിഞ്ഞിട്ടു തന്നെ കാര്യം വച്ചു അവൻ പുറകെ അകത്തളത്തിൽ കയറിയതും അവളെ കാണുന്നില്ല...
പിറകിൽ നിന്നു ചുമലിൽ ഒറ്റ തട്ട്. തിരിഞ്ഞതും ജ്യോതി മുന്നിൽ.
“വിദ്വാനു എന്താ ഒരു പരുങ്ങൽ..?? “ അവളുടെ കൂടെ രവിയുടെ മകൾ കല്യാണ പെണ്ണ് കീർത്തനയും , അനിയത്തി കാവ്യ യും ഉണ്ട്..
“എ ഏയ് ഒന്നുല്ല.. “
“വൈകുന്നേരം അമ്പലത്തിൽ വരുന്നോ?? “ ഞങ്ങൾ പോകുന്നുണ്ട്.. “
💬 Comments
View all comments