0%

Chapter Title : മാധുരി 2 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 6.4K

പന്തലും ആളുകളും ബഹളവും.. ഒകെ ആയി കല്യാണം നടന്നു.. ആദ്യരാത്രി ഇവിടെ മതിയെന്ന് കാരണവരും കുറച്ചാളുകളും നിർബന്ധം പറഞ്ഞു .. പവിത്രന് എതിർപ്പുണ്ടായിരുന്നു.. എന്നാൽ അന്ന് പെയ്തിറങ്ങിയ ശ്കതമായ മഴയും കാറ്റും കാരണം ആ തീരുമാനം അനുകൂലമാക്കി.
പുലരും മുൻപേ പയ്യന്‍റെ മരണവാർത്ത തറവാടറിഞ്ഞു.. ആ ദുരന്തം എല്ലാവരെയും ഒന്നടങ്കം തളർത്തി.. പവിത്രനെയും ആനന്ദിയെയും ഏറെ.... അവൾക്ക് മാനസികം ഉണ്ട്.. കൊന്നതാണെന്നു കിംവദന്തി ഉണ്ടായി. എങ്ങനെ മരിച്ചെന്നു അവൾക്ക് മാത്രമേ അറിയൂ. അതിനു ശേഷം അവളുടെ കല്യാണം ഈ 36 വയസു വരേ നടന്നില്ല.. എല്ലാം മുടക്കം മാത്രം. അത് പവിത്രനെ മാനസികമായി തളർത്തി. പിന്നെ അസമയങ്ങളിലൊക്കെയായി ചിലർ എന്തൊക്കെയോ കാണുന്നു എന്ന വാർത്ത ഇവിടെ ചില (demonic activities) പൈശാചിക പ്രവർത്തങ്ങൾ നടക്കുന്നുണ്ടെന്നു വിലയിരുത്തി. അതൊക്കെ തിരുത്താൻ ഞാൻ ജ്യോത്സ്നയുടെ കല്യാണം ഇവിടെ വച്ചു നടത്താൻ നോക്കി.. കല്യാണത്തിന്‍റെ അന്ന് അവൾക്ക് ബോധമില്ല.. എന്താണ് സംഭവിച്ചതെന്ന് അവൾക്ക് ഓർക്കാൻ കഴിഞ്ഞില്ല.. ‘അവിടെ ’ എന്ന വാക്ക് മാത്രം പറയുന്നു. പേടിച്ചരണ്ട ഏന്റെ കുട്ടിയെ കണ്ട് ഞാൻ ശ്രമം ഉപേക്ഷിച്ചു.. അതാണ് അവൾ ഇവിടെ വരാഞ്ഞത്. തറവാട് ഒറ്റപ്പെടാൻ തുടങ്ങി. അമ്മ അതിനു സമ്മതിച്ചില്ല. അത്കൊണ്ട്. മദ്രാസ്സിൽ നിന്നു എത്തിയ വേണു അവളുടെ മകന്‍റെയും മകളുടെയും കല്യാണം ഇവിടുന്ന് നടത്താൻ തീരുമാനിച്ചു. നമ്മളെല്ലാം പറഞ്ഞു നോക്കിയിരുന്നു പക്ഷെ അവൻ പിന്മാറിയില്ല. കുറച്ചാളുകളെ ഉണ്ടായുള്ളൂ. ഭംഗിയായി നടത്തി... എല്ലാം പഴയ പോലെ ആയി. എല്ലാവർക്കും ആശ്വാസമായി. എന്നാൽ രവിക്ക് അല്പം പേടി ഉള്ളത് കൊണ്ട് അവൻ പറഞ്ഞിട്ടാണ് ഈ

💬 Comments

View all comments