0%

Chapter Title : മാധുരി 3 [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 3.3K

കൊണ്ട് ജാനകിയുടെ കണ്ണുകൾ ഇരുട്ടിലേക്ക് ഊളിയിട്ടു.
മുൻപ് ഇതുപോലെ ആനന്ദിയുടെ തലയിൽ തലോടിയതു പോലെ.. ഏന്‍റെ കുട്ടികളെ എന്തിനാണീശ്വര...
..............
“ഒന്നു അറിഞ്ഞു നോക്കാലോ അമ്മേ.. “ ലക്ഷ്മികുട്ടിയുടെ വാക്കുകളിൽ സങ്കടം നിറഞ്ഞു.
‘പോയി വാ മോളേ.. “
“അഞ്ചു മണി സമയത്ത് എത്തണം.. “ അതും പറഞ്ഞു വെള്ളം എടുത്ത് വച്ചു. ജാനകിയെ പുതപ്പിച്ചു നെറ്റിയിൽ ഒരുമ്മയും കൊടുത്തു..
അവസാനമായി മൂത്ത മരുമകളെ കണ്ടതും സംസാരിച്ചതും മുന്നിൽ നടന്ന പോലെ ജാനകി ഓർത്തു. അവളുടെ കണ്ണുകൾ നിറഞ്ഞു.
..........
കൊല്ലങ്ങൾ പുറകോട്ട്..
‘പ്രശ്നം വെപ്പ്, ജ്യോതിഷം എന്നീ കാര്യങ്ങൾക്ക് എതിരായിരുന്ന പവിത്രന്‍റെ കണ്ണ് വെട്ടിച്ചു വേണം അവൾക്ക് അത് അറിയാൻ.
താളിയോല കെട്ടുകളിൽ ഏതോ അരഞ്ഞാണം കുടുങ്ങിയത് ശ്രദ്ധിക്കാതെ എടുത്ത് മാറോടു പിടിച്ച് ലക്ഷ്മിക്കുട്ടി പുലർച്ചെ ജ്യോത്സന്റെ അടുത്തെത്തി..
അരഞ്ഞാണം തിരികെ കൊടുത്ത് ജ്യോൽസ്യൻ താളിയോല വാങ്ങി.. ലക്ഷ്മിക്കുട്ടി ഒന്നു നോക്കി അത് സാരിയിൽ അരയിൽ തിരുകി.
“ഇതിൽ കാര്യമില്ല ലക്ഷ്മി... ഇതുവരെ അവിടെ അറിഞ്ഞതിന്‍റെ ഫലം കൊണ്ടു ഞാൻ പറയാം..
അത് തറവാടിൽ ഉഴലുന്ന ഒരു പ്രശ്നമാണ്..
ലക്ഷ്മി അല്പം ഭയന്നു.
“എന്താണത്.. അത് എന്നോട് പറയു. “
“അത് ഒരു പക്ഷെ നിന്റെ ജീവന് അപകടം സംഭവിച്ചേക്കാം.. “ ലക്ഷ്മിയുടെ ഉമിനീര് തൊണ്ടയിൽ കുടുങ്ങി..
“പറയു.. “ അവളറിയാതെ ശബ്ദം പുറത്ത് വന്നു..
“അവിടെ ഒരു നക്ഷത്രക്കളി നടക്കുന്നുണ്ട്. !”..
വെള്ളം കുടിച്ചു കയ്യിലുള്ള അരഞ്ഞാണം ഒന്നു മുറുക്കി അനീഷ് അടുക്കളയിൽ നിന്നിറങ്ങി..
“നിന്റെ മകളുടെ, പിന്നെ ആ മരണപ്പെട്ടവന്റെ അതായത്. കല്യാണം

💬 Comments

View all comments