Chapter Title : മാഘം [ ★彡[ᴍ.ᴅ.ᴠ]彡★ ]
പാന്റ്സും, ശിൽപയ്ക്ക് അനാർക്കലി വൈറ്റ് ചുരിദാറും.
സുജിത്തിന്റെ കാറും, ഒപ്പം മറ്റൊരു കാറും കൂടെയുണ്ടായിരുന്നു. എന്റെ അമ്മാവന്മാരും ചെറിയച്ഛനും ചെറിയമ്മയും ഉണ്ട്.
അർപ്പിത റോസ് നിറത്തിൽ ഉള്ള സാരി ആയിരുന്നു ഉടുത്തിരുന്നത്, അവളുടെ നാണത്തിൽ പൊതിഞ്ഞ ചിരിയും കരുപ്പിചെഴുതിയ കണ്ണുകളും എന്റെ നെഞ്ചിലേക്ക് ഇറങ്ങി. ചായയും തന്നിട്ട് അവൾ മുറിയിലേക്ക് കയറിയപ്പോൾ ഒരു കാരണവർ പറഞ്ഞു. ചെക്കനും പെണ്ണിനും വല്ലതും സംസാരിക്കാനുണ്ടെങ്കിൽ ആവാമെന്ന്. പക്ഷെ അതെല്ലാവരും കേട്ട് നല്ല ചിരി. എനിക്കും ചിരിയടക്കാൻ കഴിഞ്ഞില്ല.
പക്ഷെ ഞാൻ എണീറ്റുകൊണ്ട് അർപ്പിതയുടെ മുറിയിലേക്ക് കയറി. അവൾ എന്റെയൊപ്പം ബെഡിലേക്ക് ഇരുന്നു. ഞാൻ ഡോർ അടച്ചു കുറ്റിയിട്ടുകൊണ്ട് അവളുടെ ഇരു കവിളിൽ എന്റെ കൈ രണ്ടും അമർത്തിപിടിച്ചുകൊണ്ട് എന്റെ ചുണ്ടു അവളുടെ ചുണ്ടോടു അടുപ്പിച്ചു.
“ങ്ങും ….ങ്‌ഹും …...” ഇത്രയും സേഫ് ആയിട്ട് അവളെ കിട്ടുമെന്നു ഞാനും വിചാരിച്ചില്ല. മൂന്നു മിനിറ്റ് നേരത്തേക്ക് എന്റെ പെണ്ണിന്റെ ചുണ്ടുകളെ ഞാൻ തിരികെ കൊടുക്കാതെ വലിച്ചുറിഞ്ചി.
ഡോർ തുറന്നിട്ട് അവളുടെ അച്ഛനെയും അമ്മയെയും നോക്കി ചിരിച്ചുകൊണ്ട് ഞാൻ സോഫയിലേക്ക് വന്നിരുന്നു.
ആരും തൊടാതെ കാത്തുവെച്ചതൊക്കെ ഞാൻ കട്ടു കുടിച്ചു എന്ന ഭാവം കൊണ്ട് ഞാൻ അവരുടെ ഇടയിൽ ഞെളിഞ്ഞിരുന്നു.
എന്റെ ചുവന്ന ചുണ്ടു ഒന്നുടെ ചുവന്നത് കണ്ടപ്പോൾ ശില്പ എന്നെ ഒരു നോട്ടം നോക്കി. ഞാൻ ഇല്ലാത്ത നാണം ഉണ്ടാക്കിയ ശേഷം തല താഴ്ത്തികൊണ്ട്സൈഡ് ടേബിളിലെ ചിപ്സ് ഒരെണ്ണം എടുത്തു കടിച്ചപ്പോൾ, എന്റെ പൊട്ടിയ ചുണ്ടിൽ അതിന്റെ ഉപ്പ് തട്ടി നീറി.
കാരണവന്മാർ പറഞ്ഞു.
“ഇനി നിങ്ങൾഒരൂസം അങ്ങോട്ടേക്ക് വന്നോളൂ …..” എല്ലാരും
💬 Comments
View all comments