Chapter Title : മാഘം [ ★彡[ᴍ.ᴅ.ᴠ]彡★ ]
ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞു. അങ്ങനെ ആ ചടങ്ങു തീർന്നു.
“ഡാ നീ അച്ഛനെ വിളിക്ക്, എന്നിട്ട് കാര്യങ്ങളൊക്കെ പറയു …..”
“അതൊക്കെ അമ്മ വിളിച്ചു പറഞ്ഞാൽ മതി...“
“അയ്യടാ എന്തൊരു നാണം...”
വൈകീട്ട് ഞാൻ അർപ്പിതയെ വിളിക്കുമ്പോ അവൾ പറഞ്ഞു.
“ലോകത്തു പെണ്ണ്കാണലിനു ഇതുപോലെ ചുംബിച്ച സംഭവം ആദ്യമായിരിക്കും ….ഇങ്ങനെയൊരാളെ ആണല്ലോ എനിക്ക് വിധിച്ചത് ….”
“ഹിഹി….ഇഷ്ടായോണ്ടല്ലേ ...പിന്നെ എന്റെ ഫസ്റ്റ് ലവ് നീ തന്നെയാണ് ...നിനക്ക് പക്ഷെ ഇത് സെക്കൻഡ് ലവ് അല്ലെ ???”
“'അമ്മ പറയുന്നുണ്ടായിരുന്നു മൂന്ന് മാസം ഗാപ് വേണം എന്ന് ….കല്യാണത്തിന്, ഏട്ടന്റെയൊപ്പം കൊച്ചില് ഞാൻ പേടിച്ചു പേടിച്ചു കല്യാണം വരെ എങ്ങനെ കഴിയുമോ ആവൊ ???”
“ബുഹഹ ….നിന്നെ ഞാൻ രാത്രി ഹോസ്റ്റലിൽ നിന്നും കട്ടോണ്ട് എന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകും ….”
“എന്നിട്ട് ??”
“എന്നിട്ട് നിന്നെ പുലരുവോളം ബെഡിൽ ….”
“വേണ്ട ….എനിക്ക് കേൾക്കണ്ട ….”
“കേൾക്കണം ….”
“വേണ്ടാന്ന് പറഞ്ഞില്ലേ ….”
“അതെന്താ ...”
“കട്ടോണ്ട് പോയിട്ട് ചെയ്തോ …...എന്തുവേണേലും , പറഞ്ഞിട്ട് അതിന്റെ ത്രില്ല് കളയണ്ട …..ഹിഹി”
//////
അങ്ങനെ തിങ്കളാഴ്ച കാലത്തു അവളുടെ അച്ഛൻ, അതായത് ഭാവി അമ്മായിച്ഛൻ അവളെ സ്റ്റേഷനിലേക്ക് ഡ്രോപ്പ് ചെയ്യാൻ വേണ്ടി വന്നു. എന്നോട് ശ്രദ്ധിച്ചു പോകാൻ വേണ്ടി പറഞ്ഞു. ഞാൻ അവളുടെ കയ്യും പിടിച്ചുകൊണ്ട് ട്രെയിനിലേക്ക് കയറി.
ഇരുട്ടിൽ അത് തന്നെ സംഭവിച്ചു, അധികമാരും ഇല്ലാത്ത കാബിൻ തന്നെ ഞാൻ നോക്കികയറി, മുകളിൽ ആരോ രണ്ടു പേര് നല്ല ഉറക്കം. ഞാൻ അവളെ ജനലിരികിലേക്ക് ഇരുത്തി. ചേർന്നിരുന്നുകൊണ്ട് എന്റെ
💬 Comments
View all comments