Chapter Title : മാല പടക്കം 2 [Sharon]
ഇവിടെ തന്നെ കാണുമെന്നെ., ഇനി വരുമ്പോ ഊണ് കഴിപ്പിച്ചേ ഞാൻ വിടു......നമ്മളെ ഒക്കെ മറക്കാതിരുന്നാൽ മതിയേ, അയാൾ കാൺ കേ അവൾ കണ്ണുറുക്കി കാട്ടി..... " മറവി ഉള്ളത് കൊണ്ടാണോ ഇത്തിരി വൈകി ആണേലും ആ മുഖത്ത് നോക്കി ഞാൻ ആളെ കണ്ടുപിടിച്ചോ? താൻ പറ ? അങ്ങനെ മറക്കാൻ പറ്റോ ചിലർ ഒക്കെ അങ്ങനെ തന്നെ കാണുമെന്നെ മനസിനുള്ളിൽ... ?. ആ ഇനി വരുമ്പോ കഴിച്ചിട്ടേ ഞാൻ പോവു പദ്മേ......അവൾ കാണാതെ അവളുടെ ശരീരമാസകാലം കൊതിയോടെ നോക്കി കൊണ്ടു അയാൾ വണ്ടികരിക്കിലെക് നടന്നു, bപിന്നാലെ അമ്മയ്ക്ക് കൊടുക്കാനുള്ള ഇത്തിരി സാധനങ്ങൾ ചാക്കിലാക്കി പദ്മയും.. ... അയാൾ വണ്ടിയിൽ കയറി സ്റ്റാർട്ട് ചെയ്തു. പദ്മ ഡ്രൈവർ ഡോറിന്റെ അരികിലേക് നിന്നു, കയ്യിൽ കരുതിയിരുന്ന പഴ്സിൽ നിന്നും ആയിരത്തിന്റെ ന്റെ നാലു നോട്ടു അയാൾക്നേരെ വച്ചു നീട്ടി,
" മനോജേട്ടാ ഇത് ഒന്ന് അമ്മയെ ഏൽപ്പിക്കണം കൂടെ ആ സാധങ്ങളും, ബുദ്ധിമുട്ടാണെൽ, ഔട്ടോ സ്റ്റാൻഡിൽ ചേച്ചിടെ ഹസ്സിന്റെ ഓട്ടോ കാണും.. സുധാകരൻ എന്നാണ് പേര്.. അങ്ങേരെ ഏല്പിച്ചാലും മതി " പദ്മ വണ്ടിയിലെ സൈഡ് മിററിൽ കൈ വച്ചു കൊണ്ടു പറയുമ്പോൾ വിയർപ്പൂകൊണ്ട് നനഞ്ഞ കക്ഷത്തിലേ ക്ക് മനോജ് കണ്ണോടിച്ചു.. സാരിയാൽ മറച്ചു പിടിച്ച ബ്ലൗസ്സിനുള്ളിൽ മുറുകി കെട്ടിയ മുലകൾ രണ്ടും ശ്വാസഗതികനുസൃതമായി ഉയർന്നു താഴുന്നു. കക്ഷത്തിനെ മൊത്തമായി കീഴ്പ്പെടുത്തിയ വിയർപ്പു കണങ്ങൾ തോളിനു ഇരുവസത്തേക്ക് നന്നായി വ്യാപിച്ചു കഴിഞ്ഞിരുന്നു.. നന്നായി തൂങ്ങി തുടങ്ങിയ മുലകളെ വലിച്ചു മുറിക്കിയ ബ്രാ സ്ട്രാപ്പ് ഷോൾഡറി നു മുകളിൽ വലിഞ്ഞു മുറുകിയ
💬 Comments
View all comments