Chapter Title : മാല പടക്കം 2 [Sharon]
അന്ന് വരെ ഇല്ലാതെ ഇരുന്ന മാറ്റങ്ങളെ മാറ്റി മറിചതുപോലെ..
പഴയ കാര്യങ്ങൾ ഇന്നലെ നടന്നത് പോലെ മനസിനെ ആടിഉലയ്ക്കുന്നു.ഉള്ളിൽ ഒതുക്കിയ അട ങ്ങാത്ത ആഗ്രഹളുടെ ഭാണ്ഡകെട്ട് അയയുന്നത് പോലെ,.. കലങ്ങിയ കണ്ണിനുള്ളിൽ കാമ തീ കടൽ ഇരമ്പി. തുട യിടുകിൽ മഞ്ഞു തുള്ളികൾ ഒലിച്ചു ഇറങ്ങുന്നഅനുഭവം , താൻ അറിഞ്ഞില്ലെന്ന ഭാവത്തിൽ അയാൾ തന്റെ കണ്മുൻപിൽ കാട്ടികൂട്ടിയ ചേഷ്ടകൾ,... പദ്മ സാരി വീണ്ടും ചുമലിലേക് വാരി ഇട്ടു.കാലുകൾ ഒതുക്കി വെച്ചു. നാളേറെയായി പൊട്ടിയൊലി ക്കാത്ത നീർച്ചാലു കൾ മഴ വെള്ളത്തിൽ കുതിർന്നതുപോലെ....
"?ഒരു കുഞ്ഞു പൂവിന്റെ ഇതളിൽ നിന്നൊരു തുള്ളി.."?
കട്ടിലിനു മുകളിൽ അലസമായി ഇട്ടിരുന്നു സ്മാർട് ഫോണിൽ നിന്നും റിംഗ്ടോൺ ശബ്ദം വഴിവിട്ട ചിന്തകളിലേക്ക് ഊളി ഇട്ടു തുടങ്ങിയ മനസിനെ ഒന്നു ഉണർത്തി . പദ്മ ഫോൺ കയ്യിലെക്കെടു ത്തു സ്‌ക്രീനിൽ തെളിഞ്ഞു വന്നു" അച്ചായൻ കാളിങ് "... അവൾ കാൾ അറ്റന്റ് ചെയ്ത് ചെവിയോട് ചേർത്തു......"ഹെലോ പദ്മേ നീ എവിടെയാ? ഒന്നിങ്ങു വന്നേഡി ...
" അച്ചായാ ഞാൻ ഇവിടെ താഴെ വീട്ടിൽ... തോട്ട ത്തിൽ വണ്ടി വന്നപ്പോ വേണുഏട്ടൻ ഇങ്ങോട്ട് വിട്ടതാ.... ദാ ഞാൻ വന്നു... അച്ചായൻ വീട്ടിൽ എത്തിയോ...? പദ്മ ഷോൾഡർ കൊണ്ടു ചെവിയിൽ വച്ചിരുന്ന സെൽ ഫോൺ സപ്പോർട് ചെയ്തു പറഞ്ഞു കൊണ്ടു മാറിൽ നിന്നും അടർന്നു വീണ സാരി തലപ് കൊണ്ടു അവയെ വീണ്ടും മറച്ചു..
" ഹാ ശെരി.. ഞാൻ വീട്ടിൽ എത്തി..കൂടെ വിവേക് ഉണ്ട്... നീ ഒന്ന് പെട്ടെന്നു വന്നേ ഇങ്ങോട്ട് ".. .. അച്ചായന്റെ
💬 Comments
View all comments