0%

Chapter Title : മാല പടക്കം 2 [Sharon]

Author : Kambikathakal Read All Parts 1.8K

ആസ്വദിച്ചു നിന്നു. ഒന്ന് വാരി പുണരാൻ  മനസ്സിൽ അവൻ കൊതിക്കുമ്പോൾ. തന്നെ ഒന്ന് മാറോടു ചേർത്തു പുണർന്നിരുന്നേൽ എന്ന്  പദ്മയും ഒരേ സമയം ആഗ്രഹിക്കുന്നുണ്ടായി രുന്നു... വിവേക് അറിയാത്തപോലെ പദ്മയുടെ അരക്കെട്ടിൽ കൈ വച്ചു ചേർത്തു നിർത്തി,

"..........…….........ഇപ്പോഴെങ്ങാനും  വേണു ചേട്ടൻ കാണാമായിരുന്നു അല്ലെ പപ്പിയേച്ചി നമ്മുടെ നിൽപ് വിവേക്ചി രിച്ചു.....

"ഓഹ് പിന്നെ...  അങ്ങേരു കണ്ടാലെന്താ? പുള്ളിക്കാ രന് അറിയാം താൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്ന്."വിവേകിന്റെ അരക്കെട്ടിലെ കൊഴു പ്പിൽ ഒന്നും പിച്ചിയേച്ചും പദ്മ കൈ പിൻവലിച്ചു... വിവേക് അടിമുടി നോക്കുന്നത് കണ്ട അവൾ ചോദിച്ചു,  " എന്താടാ ഇങ്ങനെ നോക്കുന്നെ?.... ആദ്യമായി കാണുന്നപോലെ? "

" അല്ല ഞാൻ ആലോചിക്കുവാ.. എന്റെ വാക്കിനു വില തന്നു  ഇത്തിരി ബോഡി മൈന്റൈൻ ചെയ്യാൻ മനസ് തോന്നിയത് പപ്പൂയേച്ചിക്ക്മാ ത്രമാണ് കേട്ടോ. എന്നാ മാറ്റമാ മുൻപ്  ഉള്ള പോലെ ആണോ ഇപ്പോ ഇരിക്കണേ.ബോഡി സ്ട്രക്ചർ ആകെ മാറി "

വിവേക്മൂ ക്കത് വിരൽ വെച്ചു നിൽകുന്നത് കണ്ട് പദ്മ  അവന്നോട് പറഞ്ഞു,

" ഇപ്പോൾ തന്റെ ജിം ൽ കയറാൻ ഒന്നും  സമയം കിട്ടാറില്ലെടാ.... ഇവിടെ പണിയും മറ്റും എല്ലാം ബിസി തന്നെ, .. മുൻപ്  തന്റെ നിർബന്ധത്തിന് വഴങ്ങി കയറി പോയതല്ലേ... എന്താടാ ഇപ്പോ ബോറായോ വീണ്ടും ഞാൻ... നോക്ക്? അവൾ അവനു മുൻപിൽ പുറം തിരിഞ്ഞും ചരിഞ്ഞും നിന്നുകൊണ്ടു ശരീരവടിവിനെ അവനു മുൻപിൽ പ്രദർശിപ്പിച്ചു.  തള്ളിയ കൊഴുത്ത ചന്തിയിലും അടിവയറിലേക്കും അവൻ കണ്ണോടിച്ചു......

"നിമ്മിയെ കണ്ടതല്ലേ,  ഫാസ്റ്റ് ഫുഡ്‌ കുറയ്ക്കാൻ പറഞ്ഞാൽ  അവൾ 

💬 Comments

View all comments