0%

Chapter Title : മാല പടക്കം 2 [Sharon]

Author : Kambikathakal Read All Parts 1.8K

നോ ക്കി നിന്നിട്ടുണ്ട് മതിവരുവോളം. എന്റെ ഇടപഴ കിയുള്ള പെരുമാറ്റം കൊണ്ടോ മറ്റോ അവർ പെട്ടെന്ന് എനിക്ക് നല്ല കൂട്ടായി. സ്നേഹം കൊടുത്തും വാങ്ങിയും കൂടുതൽ അടുത്തു നല്ല സുഹൃത്തുക്കൾ ആയി...  ആയിടയ്ക്കാണ്  ഡിഗ്രി കഴിഞ്ഞു എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന ഭാമയുടെ കാര്യങ്ങൾ ഞാനും നിമ്മിയും അറിയാൻ ഇടയായ തും അവളെ പഠിക്കാൻ സഹായിക്കാമെന്ന് തീരുമാനം  പദ്മയെയും വേണുവേട്ടനെയും അറിയിക്കുന്നതും.. നഴ്സിങ്ങിന് ചേർക്കണം എന്ന തീരുമാനം  നിമ്മിയു ടേതായിരുന്നു  ഭാമയ്ക്കു അതിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ ചെയ്ത സഹായം അവർക്ക് വലിയ അനുഗ്രഹ മായിരുന്നു..സ്വന്തം വീടുപോലെ ഇടപ്പഴകാനുള്ള അധികാരം പദ്മയ്ക്കുക്കും കുടുംബത്തിനും എന്നും ഉണ്ടായിരുന്നു.... എന്ത് പറഞ്ഞാലും ആണിന്റെ മനസ് എപ്പോൾ വേണേലും മാറ്റം വരാലോ.. പദ്മയുടെ ഇടപഴകലും സംസാര രീതിയും  വിവേകിലേക് അറിയാതെ കാമത്തിൻ വിത്തുകൾ  വിതയ്ക്കുക യായിരുന്നു അപ്പോൾ...ഒത്തു ക്കിട്ടിയാൽ ഒരിക്കൽ എങ്കിലും പൊതിച്ചു കയറ്റാൻ പാകത്തിനുള്ള ചന്തിയും ഇളക്കി പദ്മ അവനിൽ  അന്നും ഇന്നും ആവേശം കൊള്ളി ച്ചു ......

പഴയചില ഓർമ്മകൾ മനസിന്റെ ഉള്ളറയിൽ നിന്നും പുറത്തേക്ക് വരുമ്പോഴേക്കും വീട്ടു മുറ്റതേക്ക് വിവേക് കാൽ വെച്ചിരുന്നു.. പുറത്ത് ആരെയും കാണുന്നില്ല, പാതി ചാരിയ മെയിൻ ഡോർ... ഉമ്മറത്തേക്ക് കയറാനുള്ള  ടൈൽസ് ഇട്ട സ്റ്റെപ്പിൽ  ഒരുവശത്തേക്ക്  നീക്കി വച്ചിരുന്ന ബ്ലാക്ക്ക ളർ ഹീൽഡ് ചെരുപ്പ് വിവേകിന്റെ കണ്ണിൽ ഉടക്കി... അവൻ മെയിന് ഡോറിന് അരികിലേക് മാറിനിന്നു വാതിലിന്റെ വിടവിലൂടെ അകത്തേക്കു നോക്കി അവിടെയൊന്നും ആരെയും കണ്ടില്ല. പക്ഷെ ഉള്ളിൽ നിന്നും ഭാമയുടെ ശബ്ദം കേൾകാം.. അവൾ ആരോടോ സംസാരി കുന്നപോലെ തോന്നി...

💬 Comments

View all comments