Chapter Title : മാല പടക്കം 2 [Sharon]
ആരായാലും ആഗ്രഹിച്ചു പോവും സ്റ്റെഫി ചേച്ചി... പുള്ളി ഓപ്പൺ മൈൻഡ് ആണ്. നോക്കി നിന്നു പോവും ചിലപ്പോഴൊക്കെ സംസാരം കേട്ടാൽ. ഞാനും അട്രാക്ട് ആയിപോയത് ആ സംസാരത്തില.. ?..
" അപ്പോ ചാൻസുണ്ട് അല്ലേടി...... നിമ്മി പ്രസവം കഴിഞ് വരാൻ ഇത്തിരി ടൈം എടുക്കില്ലേ പെണ്ണെ അതിനിടയിൽ വല്ല ചാൻസും വന്നാൽ, പുള്ളിക് തന്നോട് തോന്നിയാൽ താൻ എന്ത് ചെയ്യും പറ കേൾക്കട്ടെ..."
സ്റ്റെഫി അവളുടെ ഉള്ളെടുക്കാനുള്ള പരിപാടിയിൽ ആണെന്ന് തോന്നുന്നു, കൂടെ ഭാമ എന്ത് ഉത്തരം നൽകും എന്ന് കേൾക്കാനുള്ള കൊതികൊണ്ട് ഞൻ കാതോർത്തു...
"ആഹ് അങ്ങനെ ഒരു അവസരം വരട്ടെ അപ്പോ നോക്കാമെന്നേ.... പുള്ളിക്കാരൻ നിമ്മിചേച്ചിയോട് കാണിക്കുന്ന റൊമാൻസും വഴകിടലും ഒക്കെ കാണുമ്പോ ഇടയ്ക്ക് എന്റെ ഉള്ളിന്റെ ഉള്ളിൽ അയാളോട് കുശുമ്പോ ദേഷ്യമോ സ്നേഹം എന്തോ... അങ്ങനെ ഒക്കെ തോന്നിട്ടുണ്ട് അല്ലാതെ.... സത്യം പറയാലോ സ്റ്റെഫിയേച്ചി, വിവേകേട്ടേനോട് ഒരു വല്ലാത്ത ഫീലിംഗ..... ഭാമ വിവേകിനെ കുറിച്ചോർത് പറഞ്ഞപ്പോൾ വാചാലയാകുന്നത് സ്റ്റെഫി കേട്ടു നിന്നു..
" മ്മ്... നല്ലത് തന്നെ പെണ്ണെ അങ്ങനെ ഒരാളെ കിട്ടാൻ.... പിന്നെ എന്തായാലും മജ്ജയും മാംസവും എല്ലാ വികാരവും കൊണ്ടു നടക്കുന്ന ഉശിരൻആണൊരുത്തൻ തന്നെയല്ലേ പുള്ളിക്കാരൻ, നീ കണ്ടും കേട്ടും നിന്നാൽ നിനക്ക് നല്ലത്... ആക്രാന്തം കാണിക്കേണ്ട കേട്ടോ..... കേട്ടിട്ടില്ലേ പയ്യെ തിന്നാൽ പനയും തിന്നാം എന്ന്.. പിന്നെ അങ്ങനെ തിന്നാൻ വീടിനു അടുത്ത് തന്നെ ഒരാളുണ്ടെൽ പിന്നെ സുഖല്ലേ പെണ്ണെ... സ്റ്റെഫിയുടെ സംസാരം വികാരമൂർച്ചയുള്ളതായിരുന്നു....
" ആ.. അതൊക്കെ ഞാൻ നോക്കിക്കോളാന്നെ.. ഭാമയുടെ സംസാരം പതിയെ കേള്കാതായപ്പോൾ ജനൽ
💬 Comments
View all comments