0%

Chapter Title : മാല പടക്കം 2 [Sharon]

Author : Kambikathakal Read All Parts 1.8K

ഭാമ ബ്രാ ഇടാതെ യാണ് കുളി കഴിഞ്ഞും വന്നേക്കുന്നത്..... എന്തൊരു വലുപ്പം ആണ്,,  ചുമ്മ്മാതല്ല അനുസിതാരയുടെ പോലെ ഉണ്ടെന്ന് പറഞ്ഞത് ബോഡി സ്ട്രച്ചർ അതുപോലെയല്ലേ ഇരിക്കണേ....അവ വലിച്ചു മുറുക്കി വെച്ചത് കൊണ്ടാവാം അതിന്റെ ഭംഗി പുറത്തേക് കാണാതിരുന്നത്..... എന്ത്  കൊണ്ടായിരി ക്കും ഞാൻ  ഇന്നേഴ്സ് അവൾക്കു മുൻപിലേക് ഇട്ടു കൊടുത്തിട്ടും അവൾ അത് യൂസ് ചെയ്യാതിരുന്നത്?... ഞാൻ കൊടുത്തത് ഇഷ്ടം ആവാത്തത് കൊണ്ടായി രിക്കുമോ..??  അതോ മറ്റെന്തെങ്കിലും.... വിവേകിന്റെ മനസിനെ ചോദ്യങ്ങൾ അലട്ടികൊണ്ടിരുന്നു .....

" ഉള്ളിൽ തളചിടാത്ത  മുലകളുടെ ഇളക്കം വിവേ കെട്ടേന്റെ മനസിന്റെ താളം വല്ലാതെ തെറ്റിച്ചിരി കുന്നു ഇടംകണ്ണുകൊണ്ടു മുന്പിലെ കണ്ണാടിയിൽ,  സോഫയിൽ ഇരുന്നു ഞെരിപിരി കൊള്ളുന്ന വിവേകി നെ നോക്കി കൊണ്ടു നില്കുവായിരുന്ന ഭാമ മനസ്സിൽ മന്ത്രിച്ചു...." ഇനി എന്തൊക്കെ കണ്ട് ആ മനസിന്റെ താളം തെറ്റും എന്ന് നോക്കിക്കോ വിവേകേ..". ഭാമയുടെ ചുണ്ടിൽ മന്ദസ്മിതം.... ഇയാൾക്കു ഒന്ന് തുറന്നു ചോദിച്ചാൽ എന്താ ഇവിടെ ഇപ്പോ ആരു കേൾക്കാന.....?  ലെഗിൻസിൽ പൊതിഞ്ഞ ചന്തിയുടെ ആകാര വടിവ് അയാൾ കാണാൻ തക്ക വിധം വിവേകിനു നേരെ  അവൾ തിരിഞ്ഞു നിന്നു......

......കണ്ണാടിക് മുൻപിൽ നിന്നു കൊണ്ടു അവൾ  കാട്ടി കൂട്ടുന്ന ചെയ്തികൾ അയാൾ കൊതിയോടെ നോക്കി .. "എന്റെ കൺട്രോൾ കളയാൻ ആവുന്നതും ശ്രമിക്കുകയാണ് ഭാമ........ എന്തൊരു ചന്തിയാണ്... ഇരു ഭാഗങളിലേക് കൊഴുത്തു നിന്ന  അവയുടെ മധ്യ ഭാഗത്തു തെളിഞ്ഞു കണ്ടു  പിളർപ്പു... അന്ന നടയിലും അവ ഇളക്കുന്ണ്ടു.. നീ എന്ത് കാണിച്ചു എന്നെ മയക്കി കാര്യം സാധിക്ക ൻ ശ്രമിച്ചാലും എന്റെ

💬 Comments

View all comments