0%

Chapter Title : മാല പടക്കം 2 [Sharon]

Author : Kambikathakal Read All Parts 696

താൻ തന്ന നമ്പറിൽ വാട്സ്ആപ്പ് കാണാത്തതു കൊണ്ടു ഇതിലേക്കു അയച്ചത" ഇത് വായിക്കു മ്പോൾ ഉറക്കം വരാത്തത് എന്ത് കൊണ്ടും നന്നായി എന്ന് തോനിക്കും പോലെ ആയിരുന്നു പദ്മയു ടെ മുഖം....

"  മനോജേട്ടാ........ ഓഹ് സോറി അന്ന് തിരക്കിൽ എന്റെ വേറെ നമ്പറ ഞാൻ എഴുതിയെ.. ഇതിൽ വാട്സ്ആപ് ഇല്ലാ... വേറെ നമ്പറിലആണ്... അധികം ആർക്കും കൊടുക്കാത്ത നമ്പറ അതാ പിന്നെ പെട്ടെന്ന്.... സ്‌ക്രീനിൽ പദ്മയുടെ വിരലുകൾ വേഗത്തിൽ ടൈപ് ചെയ്തു...

" ഓഹ് അങ്ങനെയാണോ.... ചുമ്മാ ഇവിടെ ഉറക്കം വരാതെ ഇരുന്നപ്പോൾ ടൈപ് ചെയ്തതാ.. റിപ്ലൈ കിട്ടും എന്ന് കരുതിയില്ല.....  "

" ആണോ ഞാൻ  ജോലി ഒക്കെ കഴിഞ്ഞു കിടന്നതേ ഉള്ളു... ഇത്തിരി വൈകി അതോണ്ട് ഉറക്കം വരുന്നില്ല... കണ്ണടയ്ക്കാൻ ഇരിക്കുമ്പോ ഴ നോട്ടിഫിക്കേഷൻ കേട്ടത്..."

"  അപ്പോ ഞാൻ ഉറക്കം കളഞ്ഞോ... ശോ... നാളെ രാവിലെ ചെയ്താൽ മതിയായിരുന്നു അല്ലെടോ? ?

" ഹേയ് സാരില്ലന്നെ... എനിക്ക് രാവിലെ എഴുനേറ്റ് എവിടെയും പോകാനൊന്നും ഇല്ലല്ലോ..... ഇത്തിരി കഴിഞ്ഞായാലും ഉറങ്ങുന്നേ... " പദ്മ പില്ലോ നെഞ്ചിലേക് ചേര്ത്ത വെച്ചു കമിഴ്ന്നു കിടന്നു...

" ഇതിൽ ഇങ്ങനെ ഇരുന്ന് കഷ്ടപ്പെട്ട് ടൈപ്പാണോ.... വാട്സാപ്പ്ൽ വരാൻ ബുദ്ധിമുട്ടുണ്ടോ....? ഉണ്ടേൽ വേണ്ടാട്ടോ ചുമ്മാ ചോയ്ച്ചനെ ഉള്ളു.. "..... " ഏയ്‌ അങ്ങനെ കരുതി ഒന്നും പറഞ്ഞതല്ല മനോജേട്ടാ..... വെയിറ്റ് ഞാൻ അയക്കാം.... പദ്മ പെട്ടെന്നു തന്നെ അയാളുടെ നമ്പർ സെല്ലിലേക് സേവ് ചെയ്തു വാട്സ്ആപ് ഓപ്പൺ ചെയ്തു.... " ഹെലോ മനോജേട്ടാ........  സ്ക്രീനൽ കീ ബോർഡിലെ അക്ഷര ങ്ങളിൽ വിരലുകൾ വേഗത്തിൽ ചലിപ്പിച്ചു പദ്മ...

"ഹായ് പദ്മ.... ? സ്‌ക്രീനിൽ മനോജിന്റെ റിപ്ലയും വന്നു...  " കോൺടാക്ട്  ചെയ്യും എന്ന് കരുതിയില്ലാ ട്ടോ... ഏതായാലും താങ്ക്സ്..... മറക്കാതിരുന്നതിനു... "

"തന്നെ മറക്കാനോ.....മനസ്സിൽ ഉള്ളത് കൊണ്ടല്ലെ കോൺടാക്ട് ചെയ്യാൻ തോനിയത് ടോ "  പിന്നെ ഞാൻ  വീട്ടിൽ പോയിരുന്നു കേട്ടോ, താൻ പറഞ്ഞ ഓട്ടോ ഡ്രൈവറെ അന്വേഷിച്ചപ്പോൾ അന്നവിടെ കണ്ടില്ല പിന്നെ അഡ്രെസ്സ് ചോദിച്ചു ചോദിച്ചു പോയി.... അമ്മയെ കണ്ടു

💬 Comments

View all comments