Chapter Title : മാല പടക്കം 2 [Sharon]
കൈ പിൻവലിച്ചു..
" ന്റെ അച്ചായാ.... കഷ്ടം ഉണ്ടുട്ടോ...പുകമൊ ത്തം എന്റെ വായിൽ കയറി....... എന്നും ഇങ്ങനെയാ ഈ അച്ചായൻ......?
" സാരില്ലെടി... ഞാൻ ഉള്ളു ഇങ്ങനെ ചെയ്യാൻ.. നീ അങ്ങ് ക്ഷമി.... നമുക്കൊന്ന് തോട്ടം വരെ പോകണ്ടേ......? എത്ര കാലായി നിന്നെ യും കൂട്ടി തോട്ടത്തിലെക്ക് പോയിട്ട്.... ഒരു ദിവസം പോണം. അല്ലെടി പെണ്ണെ... ചന്തിയിൽ നല്ലൊരു നുള്ള് വച്ചു കൊടുത്തു കൊണ്ടു കുരുവിള പറഞ്ഞു...
" ഉം... മുൻപ് തോട്ടത്തിൽ പോയ കഥ ഓർത്ത് ഇപ്പോ എന്റെ അച്ചായൻ പോയി മരുന്ന് കഴിച്ചേച് കിടന്നുറങ്ങു....? .. ഒരുപാടു ടൈം ആയി ഞൻ പോവാണേ....പദ്മ ടോർച്ചു തെളിച്ചു മുന്നോട്ട് നടന്നു...
************************************
ഉമ്മറത്ത് ചാരു കസേരയിൽ സെല്ലിൽ കുത്തികൊണ്ട് ഉറങ്ങാതെ ഭാമ ഇരിപ്പുണ്ട്.. അരയിൽ അയഞ്ഞു നിന്നിരുന്ന സാരി വലിച്ചു നേരെ യാക്കി നനഞ്ഞ ചുണ്ടും തുടച്ചു കൊണ്ടു ഉമ്മറത്തേക് പദ്മ കയറി,
" നിനിക് ഉറങ്ങായിരുന്നില്ലേ മോളെ? ഭാമയോടുള ചോദ്യം കേട്ട് അവൾ എഴുനേറ്റ്... "അമ്മ വന്നിട്ടെന്നേ ഉറങ്ങാന് കരുതി ചുമ്മാ ഇരുന്നു, അമ്മ ഇന്ന് കുറെ ലേറ്റായല്ലോ....
.."... അത് ജെന്നിയോട് സംസാരിച്ചിരുന്നു സമയം പോയത് അറഞ്ഞില്ല... എന്ന മോള് കിടന്നോ.. അമ്മ ഒന്ന് ഫ്രഷ് ആവട്ടെ...
ഭാമ റൂമിലേക്കു കടന്നു ഡോർ ലോക്ക് ചെയ്തതിനു ശേഷമാണു പദ്മ ബെഡ്‌റൂമിലേക്കു പോയത്... മുറിയിൽ ലൈറ്റ് ഓഫ് ആയിരുന്നു. ഇരുട്ടിൽ ചുമരിലെ സ്വിച്ച് പരതി.. ലൈറ്റ് റൂമിൽ തെളിയുബോൾ പതിവ് പോലെ ഇന്നും വേണു ഏട്ടൻ ഫിറ്റ് ആണ്.. ബെഡിൽ അലസമായി കിടക്കുന്ന വേണു...
💬 Comments
View all comments