Chapter Title : മാല പടക്കം 2 [Sharon]
റോസമാ ടീച്ചറുടെ പറയുന്നത് കേട്ട് ഞാൻ അവിടെ നിന്നു.
" മോളിങ്ങു വാ.. അച്ചായൻ കാണിച്ചു തരാം " എന്ന് പറഞ്ഞുകൊണ്ടു അച്ചായൻ എന്നെ ബാത്‌റൂമിലേക് ആനയിച്ചു...
സുഖഓർമ്മകൾക്ക് കടിഞ്ഞാൺ ഇട്ടു കൊണ്ടു പദ്മ ഒന്നുകൂടി ബെഡിലേക് നോക്കി , വേണു ഇപ്പോഴും നല്ല ഉറക്കമാണ്.. റെഡ് ചുരിദാർ ടോപ് തലവഴി ശരീരത്തിലെ വലിച്ചിട്ടു.. അടിപാവാടയും റെഡ് ടോപ്പും ആണ് ഇപ്പോ പദ്മയുടെ വേഷം.. ഇന്ന് ബെഡിൽ കിടക്കാൻ സ്ഥലം കിട്ടില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാകണം മുറിയുടെ ഒരു മൂലയിൽ മടക്കി വെച്ച പ്ലാസ്റ്റിക് പായ വിരിച്ചു അവൾ കിടന്നു..ഉറക്കം വന്നില്ല വീണ്ടും ആ പഴയ അച്ചായനുമൊത്തുള്ള സുഖമുള്ള ഓർമ്മകളിലേക് മനസ് അവളെ കൊണ്ടുപോയി,
" കൈ കഴുകാനായി ബാത്രൂം ചൂണ്ടി കാണിച്ചു കൊണ്ടു അച്ചായനും എന്റെ പിറകിലേക് വന്നു..... കൈ കഴുകി തിരിയുമ്പോ ൾ കൈ തുടയ്ക്കാൻ ടവൽ എന്റെ നേർക്ക് അയാൾ നീട്ടി. ഞാൻ കൈ നീട്ടി അത് വാങ്ങാൻ ശ്രമിച്ചതും അയാൾ എന്നെ ചേർത്തു പിടിച്ചു ചെവിയിൽ പതിയെ പറഞ്ഞു,
"" അച്ചായൻ ഒന്ന് തൊട്ടപ്പോൾ സുഖിച്ചോ നിനക്ക്, നിന്റെ അപ്പം ചൂട് പിടിച്ചത് ഞാൻ അറിഞ്ഞെടി മോളെ... ഇന്ന് അടുക്കള വാതിൽ മോള് ലോക്ക് ചെയ്യണ്ട, അച്ചായൻ രാത്രി ടീച്ചർ ഉ റങ്ങിയതിനു ശേഷം വരും......"
അയാളുടെ വായിൽ നിന്നും അങ്ങനെ കേട്ടതും ടേബിളിൽ ഇതൊന്നും അറിയാതെ ഫുഡ് കഴിച്ചോണ്ടിരിക്കുന്ന വേണുവേട്ടനെ ഞാൻ എത്തി നോക്കി....
" മോള് അവനെ കുറിച് ആലോചിക്കണ്ട ഇപ്പോഴേ അവൻ ഫിറ്റാ.... രണ്ടു പെഗ്ഗ് കൂടി അവൻ
💬 Comments
View all comments