Chapter Title : മാല പടക്കം 2 [Sharon]
നിന്ന മുലകൾ ക്ക് മീതെ കൈ കൾ കൊണ്ട് തഴുകി.....
" ഇന്ന് ജെന്നിഫർ വീട്ടിൽ ഇല്ലായിരുന്നേൽ ചിലപ്പോൾ അച്ചായൻ എന്നെ..വാക്കുകൾ മുഴുപ്പിക്കാത്ത പദ്മ കീഴ്ച്ചുണ്ട് കടിച്ചു.....
..... തന്റെ ഉറക്കം കളഞ്ഞ അച്ചായന്റെ ഓർമ്മകളെ മനസ്സില്ലാ മനസോടെ ആണെങ്കിലും അവൾ ശപിച്ചു... സെൽ ഫോൺ കയ്യിലെടുത്ത പദ്മ സ്ക്രീനിലെ ക്ക് നോക്കി സമയം രാത്രി 11.50.. .. ഫോൺ പില്ലോയുടെ അടിയിലേക് മാറ്റി വെച്ചു ഉറങ്ങാനായി കണ്ണുകൾ അടചെങ്കിലും പെട്ടെന്നു മൊബൈൽ നിന്നും കേട്ട നോട്ടിഫിക്കേഷൻ ടോൺ വീണ്ടും ഉറക്കം കെടുത്തി..
" ആരാണാവോ ഈ പാതിരാത്രിക്ക് .. മൊബൈലിലെ 'മെസ്സേജസ് ' എന്ന് എഴുതിട്ടുള്ള ഐക്കണിൽ തള്ള വിരൽ അമർത്തുമ്പോൾ അവൾ മനസ്സിൽ പറഞ്ഞു. മെസ്സേജ് ഓപ്പൺ ചെയ്തു,
" ഹെലോ, ഹായ്..... " തന്റെ മൊബൈലിൽ സേവ് ചെയ്തിട്ടില്ലാത ഒരു നമ്പറിൽ നിന്നുള്ള മെസ്സേജ് പദ്മ വയിച്ചു..
" ഹു ആർ യൂ?... പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും മെസ്സേജ് വന്നാൽ ഏതൊരു മലയാളിയും ടൈപ് ചെയ്തു പോകുന്ന ക്ളീഷേ മെസ്സേജ് അവളും തിരിച്ചയച്ചു...
" ഡോ .... ഇത് ഞാൻ ആണ്, മനോജ്... " താൻ തന്ന നമ്പറിൽ വാട്സ്ആപ്പ് കാണാത്തതു കൊണ്ടു ഇതിലേക്കു അയച്ചത" ഇത് വായിക്കു മ്പോൾ ഉറക്കം വരാത്തത് എന്ത് കൊണ്ടും നന്നായി എന്ന് തോനിക്കും പോലെ ആയിരുന്നു പദ്മയു ടെ മുഖം....
" മനോജേട്ടാ........ ഓഹ് സോറി അന്ന് തിരക്കിൽ എന്റെ വേറെ നമ്പറ ഞാൻ എഴുതിയെ.. ഇതിൽ വാട്സ്ആപ് ഇല്ലാ... വേറെ നമ്പറിലആണ്... അധികം
💬 Comments
View all comments