0%

Chapter Title : മാല പടക്കം 2 [Sharon]

Author : Kambikathakal Read All Parts 1.8K

കളയ് വേഗം...."

. " ശെരിക്കും ഒന്ന് കാണട്ടെടി എന്നിട്ട് കളഞ്ഞോളാം നീ പേടിക്കേണ്ട പൊന്നെ... താൻ വീഡിയോ കണ്ടിട്ടുണ്ടോ പപ്പി? ".

" എന്ത് വീഡിയോ ??

" എന്ത് വീഡിയോ എന്ന് ചോദിച്ചാൽ ചെയ്യുന്ന വീഡിയോ ?"

" അയ്യേ  ഞാനൊന്നും കാണാറില്ല. അതും  ഈ പ്രായത്തിൽ  ,  നല്ല  കഥ?"

" എങ്കിൽ ഇപ്പോ ഞാൻ ഒന്ന് അയകാം  താൻ  കണ്ടിട്ട് അഭിപ്രായം പറ, ഇതൊക്കെ ഇപ്പോ എല്ലാരും കാണുന്ന താണെടി  "

" അതൊന്നും വേണ്ട മനോജേട്ടാ... അയക്കല്ലേ...?"

" ഞാൻ അയച്ചു താൻ ഓപ്പൺ ചെയ്ത് കണ്ടിട്ട് അഭിപ്രായം പറ. "

അയാൾ തന്റെ വാട്സാപ്പിലേക് അയച്ചു തന്ന വീഡിയോ പദ്മ ഓപ്പൺ ചെയ്തു. ഇയർ ഫോൺ ചെവി തിരുകിയെന്ന് ഉറപ്പു വരുത്തി,  ബെഡിൽ സുഖം നിദ്രയിലാഴ്ന്ന വേണു വിനെ ഒന്ന് തലപൊക്കി നോക്കി ചരിഞ്ഞു കിടന്നു. ചെവിയിൽ തിരുകിയ ഇയർ ഫോണിൽ  ചെറുതായി  ശീൽ കാര ശബ്ദവും കരച്ചിലും പുറത്തേക് കേൾ ക്കാം  സ്‌ക്രീനിൽ മിന്നി മായുന്ന സീനുകളിലെ വെളിച്ചം കുറഞ്ഞും കൂടിയും പദ്മയുടെ കണ്ണിലും മുഖത്തും പ്രതിഫലിച്ചു. ഇടയ്ക്കിടെ അറിയാതെ ആണെങ്കിലും കീഴ്ച്ചുണ്ട് നാവ് കൊണ്ടു അവൾ നനയ്ക്കുന്നുണ്ടായിരുന്നു. "

"ഹെലോ,  എവിടെപ്പോയി? ഉറങ്ങിയോ?"

മനോജിന്റെ ജിജ്ഞാസ കൊണ്ടുള്ള ചോദ്യം "

" ഇല്ലാ  ഉറങ്ങിട്ടില്ല കാണുവായിരുന്നു ഇയാള് അയച്ച വീഡിയോ ??"

" ആദ്യമായിട്ടാണോ ഇങ്ങനെ വീഡി യോസ്‌ കാണുന്നെ താൻ ?"

" മ്മ് അതെ "?

"ആദ്യനുഭവം എങ്ങനെയുണ്ട്  പറ പപ്പി ?"

💬 Comments

View all comments