Chapter Title : മാല പടക്കം 2 [Sharon]
ജെന്നി ???"
" വിവേക് ഇപ്പോ ഇത്തിരി ആശ്വാസം ഒക്കെ തോന്നുന്നുണ്ട് കേട്ടോ.. ഇന്നലെ ഒക്കെ നടുഭാഗം അനക്കാനേ പറ്റില്ലായിരുന്നു അറിയോ .. ?.. ഇപ്പോ താൻ ഇവിടെ അടുത്ത് ഉള്ളത് ആശ്വാസമായി തോന്നുന്നു,..
"ഹേയ്.. ഇതൊക്കെ എന്താ ജെന്നി, എന്നാൽ കഴിയുന്ന സഹായം അത്ര മാത്രമേഉള്ളൂനെ ? വേണ്ടപ്പെട്ടവർക്ക് ചെയ്യാൻ പറ്റിയില്ലേൽ പിന്നെ എന്തിനാ ഇതൊക്കെ "... എന്നാലും താനി രാത്രി വിളി കും എന്ന് കരുതിയതേ ഇല്ലാ കേട്ടോ അതില എനിക്ക് അത്ഭുതം ?"
"രാത്രി ആണെന്ന് കരുതി, വേദന ഉള്ളപ്പോ പിന്നെ വിളിക്കാതെ രാവിലെ വരെ കാക്കണോ വിവേക്..."
" അതല്ലെടോ ... ഒരു വിവാഹിതയായ സ്ത്രീ ഒറ്റക്കുള്ളപ്പോൾ രാത്രി വരിക എന്നൊക്ക പറയുന്നത്..... വല്ലവരും കണ്ടാൽ... അതാ ഞാൻ പറഞ്ഞെ "..
"ഓഹ് അങ്ങനെ ?.. അത് ഞാനും ഓർത്തില്ലെടോ.. പിന്നെ താൻ എന്റെ ഫ്രെണ്ട് അല്ലെ ?.. അപ്പോൾ എന്താ കുഴപ്പം ".
" അതൊക്കെ ശെരി തന്നെ ജെന്നി നമ്മുടെ ഫ്രെണ്ട്ഷിപ് ഒക്കെ പുറത്തു കാണുന്നവർക് അറിയില്ലല്ലോ?
. " മ്മ് അത് ശെരിയാ... എങ്കിൽ എന്റെ മോൻ ആരും കാണാതെ പെട്ടെന്ന് സ്ഥലം വിട്ടോ ??.... ഇങ്ങനെ ഒരു പേടി തൂറി... എനിക്കൊരു കൊഴപ്പം ആയി തോന്നുന്നില്ല വിവേക് താൻ ഇത്രയും പഴഞ്ചൻ ആകല്ലേ.... ജെന്നി ബനിയൻ നേരെയാക്കി കൊണ്ടു ബെഡിൽ ഇരു ന്നു..
" എങ്കിൽ വൈകികുന്നില്ല ഞാൻ പോവാണ് കേട്ടോ... നാളെ കാണാം...
" ശെരി ശെരി... പിന്നെ ഇപ്പോ പോകുന്നത് ഒക്കെ കൊള്ളാം ഫുൾ ബോഡി മസാജ് ചെയ്യത് തരാൻ തന്നോട് പറയാൻ ജോയിച്ചായൻ പറഞ്ഞേക്കുവാ ?? പറഞ്ഞില്ലാന്നു വേണ്ട.... ഫ്രീ ഉള്ളപ്പോൾ മതീന്നെ.. ജെന്നി വാതിലിനരികിൽ നിന്നു കൊണ്ടു പതിയെ വിവേകിനോട് പറഞ്ഞു...
" തീർച്ചയായും... എപ്പോൾ വേണം എന്ന് മാത്രം പറഞ്ഞാൽ മതി ജെന്നി ഞാൻ റെഡി ആണ് കേട്ടോ "
ഇത് കേട്ട് ജെന്നി ചിരിച്ചു ", ഓക്കേ വിവേക് ഗുഡ് ന്യ്റ്റ് "
" ഗുഡ് ന്യ്റ്റ് ജെന്നി
💬 Comments
View all comments