0%

Chapter Title : മാല പടക്കം [Sharon]

Author : Kambikathakal Read All Parts 1.5K

ഉണ്ട്, താൻ എത്താറായെങ്കിൽ ഞാൻ വെയിറ്റ് ചെയ്യാം " മറുതലയ്ക്കൽ നിന്നും ചോദ്യത്തിനുള്ള ഉത്തരവും അയാൾക് കിട്ടി ,  "കുരുവിള സാർ  , ഒരു പത്തു മിനുട്ട് ഇവിടെ സിഗ്നലിൽ ഉണ്ട്.. സാറിന് ബുദ്ദിമുട്ടാവില്ലെങ്കിൽ..... കാത്തു നിന്നാൽ വല്യ ഉപകാരമാവുമായിരുന്നു..
"ഹേയ് താൻ വാടോ ഞാൻ ഇവിടെ ഉണ്ട്. അയാൾ കാൾ  കട്ട്‌ ചെയ്തു. വിരലുകൾക്കിടയിൽ പുകഞ്ഞു തീർന്ന സിഗരറ്റു കുറ്റി നിലത്തിട്ടു കെടുത്തി അയാൾ കാറിനുള്ളിലേക്ക് കയറി ഇരുന്നു.ഏ സി ഓൺ ചെയ്തു...
കാത്തിരിപ്പിനോടുവിൽ  റോഡിനു ഓരം ചേർന്ന് കർണാടക രജിസ്ട്രേഷൻ ഒരു നാഷണൽ പെർമിറ്റ്‌ ലോറി  ചേർത്ത് നിർതിയത് അയാൾ സൈഡ് മിററിൽകൂടി ശ്രദ്ദിച്ചു . പാസഞ്ചേർ സീറ്റിൽ നിന്നും ഒരാൾ ലഗേജുമായി താഴേക്കു ഇറങ്ങി. കാഴ്ച്ചയിൽ മുപ്പതിനു മേൽ പ്രായം തോന്നിക്കും. വെളുത്തു തുടുത്ത സുമുഖനായ ചെറുപ്പക്കാരൻ. സ്കൈ ബ്ലൂ ജീൻസും ബ്ലാക്ക് ഫുൾ സ്ലീവ് ഷർട്ട്‌ ആയിരുന്നു വേഷം. ലോറി മുന്നോട്ട് നീങ്ങി. ട്രോളി ബാഗും വലിച്ചു കൊണ്ടയാൾ  റോഡ് ക്രോസ് ചെയ്തു മുൻപിൽ കണ്ട കൂൾ ബാറു ലക്ഷ്യമാക്കി നടന്നു. "  ചേട്ടാ ഒരു  ബോട്ടിൽ ബിസ്‌ലിറി " അയാൾ കടക്കാരനെ നോ ക്കി പറഞ്ഞു കൊണ്ടു ചുറ്റും അയാൾ കണ്ണുകൾ ഓടിച്ചു....  ഇത് വിവേക് ഗോപൻ, ബാംഗ്ലൂർ ബേസ്ഡ് ഒരു ബിൽഡർസ് ഗ്രൂപ്പിന്റെ  അസിസ്റ്റന്റ് മാനേജർ ആണ്. വിവാഹിതൻ...കണ്ടാൽ മാന്യൻ ആണെന്ന് ഒറ്റനോട്ട ത്തിൽ തെറ്റിധരിക്കപ്പെടും............ഭാര്യ നിമ്മി ആർ മേനോൻ  ..ഇവിടെ അടുത്ത ഒരു സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സണ് .. . പുള്ളികാരിയെ പ്രസവത്തിനു സ്വന്തം

💬 Comments

View all comments