Chapter Title : മാല പടക്കം [Sharon]
ഉണ്ട് താൻ ഇങ്ങോട്ട് വന്നേര് " സ്വിഫ്റ്റ് ഡിസൈറിന്റെ ഡ്രൈവർ സീറ്റിൽ നിന്നും ഒരാൾ പുറത്തേക് കൈ വീശുന്നത് കണ്ടു വിവേക് അങ്ങോട്ട് നടന്നു ... " ഹെലോ വിവേക് സുഖായിരിക്കുന്നോ വീട്ടിൽ എല്ലാവരും? ..നാള് കുറെ ആയല്ലോ പോയിട്ട്. വൈഫ്‌നെ കൊണ്ടുവിട്ടു വരാനും പറഞ്ഞിട്ട് പോയ പുള്ളിയാ , എന്താടോ നമ്മളെ ഒക്കെ മറന്നോ " വിവേകിന്റെ ഷോൾഡറിൽ തട്ടികൊണ്ടുള്ള കുരുവിള. "അത് പിന്നെ അവളെ വീട്ടിൽ ആക്കി വരാൻ നിന്നപ്പോഴാ ബാംഗ്ലൂർ ഹെഡ് ഓഫീസിൽ നിന്നും അർജെന്റ് കാൾ വന്നത് അപ്പാടെ കിട്ടിയ വണ്ടിയിൽ ബാംഗ്ലൂർക്ക്.............. എല്ലാം കഴിച്ചു കൊണ്ടു ദാ കിടക്കുന്നു... റയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാ ബസ്സ് ഇല്ലെന്ന് അറിഞ്ഞേ എങ്ങനെയൊക്കെയോ ആ ലോറി കിട്ടി ഇപ്പോ ഇവിടെ കുരുവിള സാറിനെയും " വിവേക് ചിരിച്ചു..... ഹ പിന്നെ കുരുവിള സാർ, നിമ്മി കാര്യമായി സാറിനെ അന്വേഷിച്ചതായി പറയാൻ പറഞ്ഞു... പ്രെഷറിന്റെ ടാബ്ലറ്റ് കബോർഡിൽ വെച്ചിട്ടുണ്ടെന്നും പറയാൻ പറഞ്.. എന്തോ സാറിന്റെ കാര്യത്തിൽ ഭയങ്കര ശ്രദ്ദയ അവൾ ക്..... "
" അതെയോ, നല്ല മോളാ.. അവളു സമയത്തിന് കാര്യങ്ങൾ നോക്കാൻ തുടങ്ങിയപ്പോളെ പകുതി ആരോഗ്യ പ്രശ്നങ്ങൾ തീർന്നു കിട്ടിയേ ,, ഞാൻ തന്നോട് പറഞ്ഞതല്ലേ കുറച്ചൂടി ആയിട്ട് കൊണ്ടു വിട്ടാൽ മതീന്ന്, അവൾക്കും നിൽക്കണം എന്നുണ്ടായിരുന്നു പാവം " "അതുപിന്നെ സാർ ഞാൻ ഓഫീസിൽ പോയി കഴിഞ്ഞാൽ അവളുടെ സഹായത്തിനു ആരേലും വേണ്ടേ? അതാ പിന്നെ ഞാൻ.. "
"അങ്ങനെയാണോ നമ്മളെ കുറിച്ചൊക്കെ താൻ വിചാരിച്ചു വച്ചേക്കുന്നെ...... ഒന്നു പദ്മയോട് പറഞ്ഞാൽ
💬 Comments
View all comments