Chapter Title : മാല പടക്കം [Sharon]
പോരായിരുന്നോ വെക്കേഷന് ഭാമ വന്നാൽ അവിടെ തന്നെയല്ലേ അവളും ഉണ്ടാവാകാറു " കുരുവിള പരിഭവത്തോടെ പറഞ്ഞു
" പദ്മേച്ചിയ്ക് സാറിന്റെ വീട്ടിൽ തന്നെ പിടിപ്പതു ജോലി ഉള്ളപ്പോഴ് ഇതും കൂടി ആക്കി ആ പാവത്തിനെ വിഷമിപ്പിക്കേണ്ടെന്ന് കരുതി അത്രയേ ഉള്ളു സാറേ ..." " തന്റെ ഇഷ്ടം, ഞാൻ പറഞ്ഞൂന്നേ ഉള്ളു.. എവിടെ ആയാലും അവളെ നോക്കാൻ ആളുണ്ടായാൽ മതി...... ഇപ്പോ മാസം ഏഴ് അല്ലെ ? കുരുവിള ചോദ്യമെന്നേനെ വിവേകിനെ നോക്കി..
" ഏഴു കഴിഞു അച്ചായാ..ബെഡ് റസ്റ്റ് വേണം എന്നുപറഞ്ഞു.. രണ്ടു വട്ടം അബോർട്ട് ആയതല്ലേ " വിവേക് ഉത്തരം നൽകി കേട്ടതും കുരുവിള എന്തോ ആലോചനയിൽ മുഴുകിയിരുന്നു.
ഡിക്കി തുറന്നു ട്രോളി ബാഗും വച്ചു ലോക്ക് ചെയ്തു വിവേക് കാറിന്റെ ഫ്രണ്ടിലേക് വന്നു .... " സാർ എന്നെ പിക്ക് ചെയ്യാനായി മാത്രം വന്നതാണോ? " ആലോചനയിൽ നിന്നും ഉണർത്തി കൊണ്ടുള്ള വിവേകിന്റെ ചോദ്യം. "അല്ലെടോ, മോനും വൈഫും കൊച്ചുമോനും വന്നിട്ടുണ്ട്, വന്നിട്ട് ഒരു മാസം കഴിഞ്ഞു,..ജെന്നി യുടെ വീട്ടിലായിരുന്നു.രണ്ടുപേരും മോനും ഇന്ന് ഇവിടേക്ക് വന്നിട്ടുണ്ട്. താൻ കണ്ടിട്ടുണ്ടോ ജെന്നിയെ ?
.....എവിടെ കാണാൻ അല്ലെ അവൾ നാട്ടിൽ എത്തിയാലും സ്വന്തം വീട്ടിലെ നിൽക്കത്തുള്ളൂ.. ഇപ്പോ എന്തോ നാട്ടിൽ തന്നെ ജോലി ട്രൈ ചെയ്യാനോ മറ്റോ പരിപാടി ഇട്ടിട്ടുണ്ട്....രണ്ടു ദിവസം കഴിഞാ അവൻ പോവും... അവനു ഇത്തിരി സാധനം വാങ്ങിക്കാൻ ടൗണിൽ പോയതാ അപ്പോഴാ തന്റെ മിസ്സ്ഡ് കാൾ കണ്ടേ.... ഡ്രൈവർ സീട്ടിലിരുന്ന് മുഖം തുടച്ചുകൊണ്ട് പറഞു..
"ഇല്ല സാർ, പദ്മേച്ചി പറഞ്ഞു
💬 Comments
View all comments