0%

Chapter Title : മാല പടക്കം [Sharon]

Author : Kambikathakal Read All Parts 1.5K

കേട്ടിട്ടുണ്ട് അത്രയേ ഉള്ളു. അപ്പോ ജെന്നി ഇനി തിരിച്ചു പോണില്ലേ യുഎ ഇ  ലേക്ക്? ആ ചോദ്യം ചോദിച്ചപ്പോ ജിഞ്യാസ വിവേകിന്റെ മുഖത്തു കാണാൻ കഴിഞ്ഞു.. "ഇല്ല അവൾ ഇവിടെ നില്കും പിന്നെ ഇവടെയും ആൾ ഇല്ലല്ലോ. ചുമ്മാ ബഗ്ലാവും പണിതിട്ട് .. ഇ ടയ്ക്ക് അവളും  തോട്ടം കാര്യം ഒക്കെ നോക്കട്ടെ എന്നു ഞാനും കരുതി അവൾക്കും  സമ്മതം.. എത്ര കാലം എന്നു കരുതിയ  അടച്ചിട്ട ഫ്ലാറ്റിൽ ഇങ്ങനെ ജീവിതം കളയുക. അവൾ  ഇൻറ്റീ റിയർ ഡിസൈനർ  ആണ്. പക്ഷെ അവൻ ജോലിക്കൊന്നും വിടത്തില്ല.. ഇപ്പോഴത്തെ പെൺപിള്ളേരല്ലേ കെട്ടിയിട്ടു വളർത്തിയാൽ ശെരിയാവോ ... അവരെ ഇഷ്ടം പോലെ ചെയ്യട്ടെ എന്ന്.." കുരുവിള വാചാലനായി.
"  അത്  നല്ലതാ  കുരുവിള  സാർ, ഇവിടെ  കൂട്ടിനു ഒരാളും ആയല്ലോ. അപ്പോൾ മോനോ? " അവൻ  എട്ടാം ക്ലാസ്സിൽ ആണ്, യൂ ഏ ഇ തന്നെയാണ് പഠിക്കുന്നതൊക്കെ,  പിന്നെ എന്റെ മോളും ഫാമിലിയും അവിടെ അല്ലെ അവരുടെ കൂടെ  അവൻ നില്കും.... അവനു അമ്മ അടുത്തു വേണം എന്നൊന്നും ഇല്ലന്നെ.....പഠിത്തം ഒക്കെ  അവിടെയ  ബെറ്റർ  അല്ലെ  വിവേക്?" " അതെ  സാർ ".. വിവേക്  ഉത്തരം നൽകി.  . കാർ മുൻപോട്ട് നീങ്ങി. യാത്ര ക്ഷീണം  കൊണ്ടാണെന്നു തോന്നുന്നു പാസഞ്ചർ സീറ്റിൽ ഇരുന്നു കൊണ്ടു വിവേക് ഉറക്കത്തിലേക് വീണു കഴിഞ്ഞിരുന്നു.. ഇവിടെ നിന്നും മുക്കാൽ മണിക്കൂർ യാത്രയുണ്ട് പുത്തൻ പുരയ്‌ക്കൽ ഹൗസിലേക്... കുരുവിള ഗിയർ ഷിഫ്റ്റ്‌ ചെയ്യുമ്പോഴും കണ്മുൻപിൽ നിമ്മിയുടെ മുഖം മാത്രമായിരുന്നു,  പഴയ ഓർമ്മകൾകണ്മുൻപിലേക്ക് ...... ഓർക്കുമ്പോഴേ കുളിരു

💬 Comments

View all comments