Chapter Title : മാല പടക്കം [Sharon]
കോരുന്ന ഓർമ്മകൾ. കുരുവിളയുടെ ചുണ്ടിൽ ചെറു പുഞ്ചിരി പ്രത്യക്ഷ പെട്ടു..
ഹോസ്പിറ്റലിൽ വെച്ചു കണ്ട ആദ്യനാൾ തന്നെ എന്തോ പ്രത്യേകത തോന്നിയ അവളുടെ സംസാരവും ഇടപെടലും വല്ലാത്തൊരു ഇഷ്ടം തോന്നിയ നിമിഷം പതിയെ പതിയെ അവളുടെ ശരീരതിനോട് വല്ലാത്ത ആർത്തി ആയിതീർന്നു അയാൾക് അവളോട്. കൊഞ്ചി കുഴഞ്ഞുള്ള സംസാരവും അന്ന നടയിലും ഇളകുന്ന ചന്തി പിളർപ്പുകളും... വെളുത്തു തുടുത്ത കവിൾ തടങ്ങളും ആരും ചപ്പി വലിക്കാൻ കൊതിക്കുന്ന അധരങ്ങളും..അയാൾക് നിമ്മിയോടു തോന്നിതുടങ്ങിയ ഇഷ്ടങ്ങൾക് കാരണമായി, അത് അടങ്ങാത്ത കൊതിയായി മാറ്റി... അയാളുടെ ഓർമകളുടെ കെട്ടഴി ച്ചു കാർ മുൻപോട്ടു നീക്കി......
അന്ന് ഒരു ബുധനാഴ്ച ദിവസമായിരുന്നു. പ തിവുപോലെ പ്രഭാത കർമ്മങ്ങൾ എല്ലാം കഴിച്ചു കട്ടൻ ചായയും കുടിച്ചു പത്രം വായിച്ചു കൊണ്ടിരുന്ന പോഴാണ് ഫോണിലേക്കു തോട്ടത്തിൽ നിന്നും വേണുവിന്റെ കാൾ വന്നത്. " എന്താ വേണു.. എന്താ വിളിച്ചേ?. ജോലിക്കാർ ആരും വന്നില്ലേ ഇന്ന്.? " കുരുവിള സാറെ ഇന്ന് നമ്മുടെ വർഗീസേട്ടന്റെ മോളുടെ മിന്നു കെട്ടല്ലെ എല്ലാവരും പള്ളിലേക്ക് പോയേക്കുവാ , ഇവിടെ ഇപ്പോ ഞാൻ മാത്രേയുള്ളു.. ... ഞാൻ ഏതായാലും വന്ന സ്ഥിതിക് നമ്മടെ പമ്പ് ഹൗസിലെ പൈപ്പ്‌ന്റെ ലീക് ഒന്നു മാറ്റാനു വിചാരിച്ചേച്ചും നോക്കിയത പമ്പ് ഹൗസിന്റെ ചാവി എടുക്കാൻ മറന്നു... വെള്ളം ആണേൽ പൊയ്‌കൊണ്ടിരിക്കുവാ. സാറിന് ചാവി ഒന്നു ഇവിടെ വരെ കൊണ്ടു തരാൻ പറ്റോഎന്നറിയാൻ വിളിച്ചത, ഇല്ലേൽ ഞാൻ തിരിച്ചു വരേണ്ടിവരും "
വേണുവിനോട് സംസാരിച്ചു കൊണ്ടു നിന്നെങ്കിലും കുരുവിളയുടെ നോട്ടം മുഴുവൻ തൊട്ടപ്പുറതു നിന്നും ചെടിക്ക് വെള്ളം
💬 Comments
View all comments