0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Lucky • 2018-11-12 23:35

Kichuus oru koodi kazhcha undaavumo...ennu sontham abudhabikkaran

കിച്ചു..?... • 2018-11-13 11:21

???

Lucky • 2018-11-11 23:51

Ithu vaayikunnathu batheen ADIB BANK inte frontil ulla bustopil irunnanu bro

കിച്ചു..?... • 2018-11-12 12:03

പഴയ പ്രെസ്റ്റീജിന്റെ അവിടെ അല്ലെ..? അവിടുന്ന് നേരെ പോയി BMW ന്റെ അവിടുന്ന് തിരിഞ്ഞാൽ സ്കൂളിന്റെ പുറകിലായാണ് മാലാഖമാർ താമസം...

വിച്ചു • 2018-11-07 23:58

അത് കുഴപ്പമില്ല ബ്രോ... നിങ്ങളൊക്കെ അല്ലെ നമ്മുടെ ഒരു ആശ്വാസം.... 5മത്തെ പാർട്ടും വായിച്ചു അതിനുമുള്ള കമന്റ്‌ ഇട്ടുണ്ട്... നിങ്ങൾ മാസ്സ് ആണ് ബ്രോ... ഒരു കഥ അവസാനിച്ചിടത്തു നിന്ന് പൊക്കി കൊണ്ടുവന്നില്ലേ... കിടുക്കി...

വിച്ചു • 2018-11-07 20:39

കിച്ചു സാർ.. അടിപൊളി ആയിട്ടുണ്ട്... ക്ലൈമാക്സ്‌ എന്തായേലും കൊള്ളാം... എപ്പോഴും ശുഭപരിവാസയി സ്റ്റോറി തീരുന്നു ടൈറ്റിൽ കാർഡിൽ ശുഭം എന്ന് എഴുതി കാണിക്കുന്നു... അതിൽ എന്താ ഒരു രസം... ഇടക്ക് ഇങ്ങനെയും അവസാനിക്കണ്ടേ... എന്നാലല്ലേ ഒരു ഇത് ഒള്ളു.. ഈ ക്ലൈമാക്സ്‌ ഒരു റിയൽ ആയിട്ടു തോന്നുന്നു.. So.... Superb..

കിച്ചു..?... • 2018-11-07 22:27

എന്റെ പൊന്നു വിച്ചൂ ഒരു മണിക്കൂർ മുന്നേ ഈ അഭിപ്രായം അറിയിച്ചിരുന്നേൽ ഞാൻ അടുത്ത ഒരു ഭാഗം കൂടെ ഉണ്ടാക്കി അയക്കില്ലായിരുന്നു....

ഗ്രാമത്തില്‍ • 2018-11-06 14:19

നല്ല കഥ അവതരണമണേല്‍ അതിലും സൂപ്പര്‍, ഇതു അവസാനമായി കാണാന്‍ എന്താ അറിയില്ല മനസുവരുന്നില്ല , ഇതിന്‍റെ തന്നെ ബാകി ഉടന്‍ തന്നെ വേണം ...... ഒരു അപേക്ഷ ആണ്‌.

കിച്ചു..?... • 2018-11-06 18:44

നല്ല വെറൈറ്റി പേരാണല്ലോ ഭായ് "ഗ്രാമത്തിൽ..." നമ്മൾ എന്ത് പേരിൽ വിളിക്കും..? എന്തായാലും ഗ്രാമത്തലവാ അഭിപ്രായങ്ങൾ അറിയിച്ചതിനു ഒരുപാട് നന്ദി... തുടർച്ച ഉണ്ടാകും എന്നാണ് എന്റെ ഒരു വിശ്വാസം...

ഗിരി • 2018-11-06 05:59

നിർത്തരുതേ.....മാലാഖമാർ ഇനിയും വരണം....മതിയാവുന്നില്ല....അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....plzzzzzz വീണ്ടും എഴുതണം...?

കിച്ചു..?... • 2018-11-06 08:26

ഹായ് ഗിരി കഥ ഇഷ്ടായതിൽ പെരുത്ത് സന്തോഷം...???

Random guy • 2018-11-06 02:18

വല്ലാത്ത ചതിയായിപ്പോയി pls continue

കിച്ചു..?... • 2018-11-06 08:25

Random Guy don’t worry ? will be continued

shen • 2018-11-06 02:12

kichubroo.. katha polichu.. maaraka twist aayi.. shubam kanakkiledukkinnilla.. bakkikkayi waiting

കിച്ചു..?... • 2018-11-06 08:24

ഷെൻ ബ്രോ വളരെ നന്ദി...???

Baghavan • 2018-11-05 23:13

Njn aa lenaye onnu ishtapettu varuvayirunni....enthado than ingane...vegam adutha part ezhuthi vaa.. nalla vedippayi Kaathirikkum......

കിച്ചു..?... • 2018-11-06 08:23

??? നമുക്ക് ശരിയാക്കാം ഭഗവാൻ പറഞ്ഞാൽ പിന്നെ അപ്പീലുണ്ടോ..?

ആത്മാവ് • 2018-11-05 21:32

ടാ ചങ്കേ... കിച്ചു.. ബാക്കി പെട്ടന്ന് എഴുതട plz... By നിന്റെ സ്വന്തം സ്വന്തം ??.

കിച്ചു..?... • 2018-11-05 21:34

കൂവൽ കേൾപ്പിച്ചേ അടങ്ങു അല്ലേ... എന്തായാലും എഴുതും നിങ്ങൾക്കൊക്കെ വേണ്ടി...??? മയത്തിലൊക്കെ കൂവണേ...

Vijayakumar • 2018-11-05 21:14

Annalum ee chathi njangalodu vandayirunnu ..avasana bhagam avana police kondu pidippikkandayirunnu ..poojayum Lanayumokka onnu snahichu vannathanu ..pinna thudaran pattumangil thidaru kichu

കിച്ചു..?... • 2018-11-05 21:31

വിജയ് അവനെ ജയിലിൽ നിന്നും ഇറക്കുവാൻ ഒന്ന് ശ്രമിച്ചു നോക്കാം കഥ ചീറ്റും എന്ന് നൂറുതരം പിന്നെ ചീത്ത വിളിക്കല്ലേ...???

അഞ്ജാതവേലായുധൻ • 2018-11-05 21:01

ബ്രോ കഥ നന്നായിട്ടുണ്ട് പക്ഷേ എന്തോ ഒരു പൂർണ്ണത വരാത്തതുപോലെ തോന്നി

കിച്ചു..?... • 2018-11-05 21:05

വേലായുധേട്ടാ ഒരു ഭാഗം കൂടെ എഴുതണം എന്ന് വിചാരിക്കുവാ... എന്താകുമോ എന്തോ...

jo • 2018-11-05 20:28

കിച്ചു ബ്രോ... ഒറ്റച്ചോദ്യം മാത്രം: നൈസായിട്ട് അങ്ങൊഴിവാക്കിക്കളഞ്ഞല്ലേ???

കിച്ചു..?... • 2018-11-05 20:53

എന്റെ ജോ... അതൊരു ഒന്നൊന്നര ചോദ്യമായി പോയി അതിലെല്ലാം ഉണ്ടല്ലോ... ഈ പാനപാത്രത്തെ താഴെയിറക്കാം എന്നേ കരുതിയുള്ളൂ പക്ഷേ ഒരു വരവ് കൂടെ വരേണ്ടി വരും... കൂവലുകൾ ഏറ്റുവാങ്ങാനായി...???

Neelaponman • 2018-11-05 18:59

ഇങ്ങനെ ഒരു ചതി ഞങ്ങൾ വായനക്കാരോട് വേണ്ടായിരുന്നു. നല്ല കഥ പെട്ടന്ന് അവസാനിപ്പിച്ചത് മോശമായി.തുടർന്ന് എഴുതുമെന്ന് പ്രേതിഷിക്കുന്നു. ക്ലൈമാക്സ്‌ മാറ്റി എഴുതണം അപേക്ഷയാണ്.Pls

കിച്ചു..?... • 2018-11-05 20:23

നീലപൊന്മാൻ നല്ല പേരാണ് കേട്ടോ... ഞാൻ ശ്രമിച്ചു നോക്കാം മാറ്റിയെഴുതാൻ പക്ഷെ നിങ്ങൾ പ്രതീക്ഷിക്കുന്ന പോലെ നന്നാവും എന്നൊരുറപ്പും ഇല്ല കേട്ടോ...

Kungu • 2018-11-05 18:52

Ngn karuthi climaxil first gate il pidikyathath aasha enthenkilm cheyth Paisa oke adach kaanum enu

കിച്ചു..?... • 2018-11-05 20:20

ആശക്കു അറിയില്ലല്ലോ ഈ ചങ്ങാതി ഇങ്ങനെ കാണിക്കുമെന്ന് അതാണ് പണിയായതു...

കണ്ണപ്പൻ ആശാരി • 2018-11-05 18:44

Bro..... ഇത്രേം ആരാധകർ പറഞ്ഞിട്ടും തുടർന്നില്ലെങ്കിൽ അത് മോശം ആവും....കിച്ചന്റെ ഒരു ഉയിർത്തെഴുന്നേൽപ്പ് ഞങ്ങൾക്ക് വേണ്ടി എഴുതിക്കൂടെ ??? ❤

കിച്ചു..?... • 2018-11-05 20:18

എന്റെ കണ്ണപ്പൻ ബ്രോ... അത് തന്നെയാണ് ഞാനും ചിന്തിക്കുന്നത് ഇത്രേം പേര് പറയുമ്പോൾ എങ്ങനാ എഴുതാതിരിക്കുക... ഞാൻ ശ്രമിച്ചു നോക്കാം...

കിച്ചു..?... • 2018-11-05 17:57

പ്രിയപ്പെട്ട ആശാനേ... ആശയെ വേദനിപ്പിക്കാതെ രക്ഷയില്ലായിരുന്നു... പിന്നെ എല്ലാം അവളുടെ മാത്രം നന്മയെ കരുതിയാണല്ലോ എന്നോർക്കുമ്പോ ഒരു സമാധാനം...

പ്രഭിന • 2018-11-05 17:33

നിറുത്തിയത് ചതി ആയിപ്പോയി

കിച്ചു..?... • 2018-11-05 18:02

പ്രഭിനാ... അരുതു കുട്ടീ അങ്ങനെ പറയരുത്... ഞാൻ ചതിച്ചൂന്നു മാത്രം പറയരുത് നമുക്ക് പരിഹാരം ഉണ്ടാക്കാം എല്ലാരും ഇതാ പറയുന്നേ ഞാൻ ചതിച്ചൂന്നു എന്നാപ്പിന്നെ ഇത് മാറ്റിയെഴുതിയിട്ടു തന്നെ കാര്യം

ആത്മാവ് • 2018-11-05 16:31

ചങ്കേ ഒരുപാട് ഒരുപാട് ഇഷ്ട്ടമായി.. പക്ഷെ അവസാനം ശുഭം എന്നുള്ളത് വളരെ വിഷമം ഉണ്ടാക്കി സത്യം. തുടർച്ചക്ക് ഒത്തിരി ഒത്തിരി സാധ്യത ഉള്ള ഒരു കഥ ആയിരുന്നു ഇത് ബട്ട്‌ പെട്ടന്ന് അവസാനിച്ചു ???. ഒന്ന് ചോദിച്ചോട്ടെ ഈ ആത്മാവിനെ ഒരു ചങ്കായിട്ടാണ് കണ്ടിട്ടുള്ളതെങ്കിൽ ഇതിന്റെ ബാലൻസ് വീണ്ടും എഴുതാം എന്ന് ഉറപ്പ് തരണം അതും പെട്ടന്നു തന്നെ. ഇതിനു മുൻപ് ഇത്രയും ആഗ്രെഹത്തോടെ ഞാൻ ആരോടും ചോദിച്ചിട്ടില്ല ബട്ട്‌ ഈ കഥ മനസ്സിനെ വല്ലാതെ കീഴ്പ്പെടുത്തിക്കളഞ്ഞു.കഥയുടെ ആദ്യം ഇത് അവസാനം ആണ് എന്ന് എഴുതിയിരുന്നെങ്കിൽ ഞാൻ വായിക്കില്ലായിരുന്നു കാരണം ഞാൻ ആഗ്രെഹിച്ചതുപോലൊക്കെ കഥയിൽ ഉണ്ടാകും എന്ന് വിശ്വസിച്ചു സംതൃപ്തി അടഞ്ഞേനെ.. പക്ഷെ ഇത് വായിച്ചു അവസാനം ശുഭം എന്ന് കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല ചങ്കേ.. Plz ചങ്കേ... പറ്റില്ല എന്ന് പറയരുത് plz.. Plz.. Plz. അടുത്ത ഭാഗം വീണ്ടും എഴുതും എന്ന വിശ്വസത്തോടെ കാത്തിരിക്കുന്നു. By ചങ്കിന്റെ സ്വന്തം ആത്മാവ് ??.

കിച്ചു..?... • 2018-11-05 17:55

പ്രിയ ചങ്കേ... സ്വന്തം ആത്മാവേ... നമുക്ക് പരിഹാരം ഉണ്ടാക്കാം ശുഭകരമായ ഒരു അന്ത്യത്തിനായി നമുക്ക് ഒന്നുകൂടെ ആഞ്ഞു പിടിച്ചു നോക്കാം മോശമായാൽ എന്നെ നാട്ടുകാര് പഞ്ഞിക്കിടും അപ്പോൾ രക്ഷിക്കാൻ വന്നേക്കണേ... സ്‌നേഹപൂർവ്വം കിച്ചു

NEelaponman • 2018-11-05 19:01

ഒരിക്കലും മോശമാവില്ല. ധൈര്യമായി എഴുതണം pls അപേക്ഷയാണ്

ആത്മാവ് • 2018-11-05 19:49

നീ പൊളിക്ക് ചങ്കേ... ഈ ആത്മാവ് കൂടെയുള്ളപ്പോൾ ചങ്കിനെ ആര് പഞ്ഞിക്കിടാൻ.. ഹ... ഹഹ.. ഹ. ഞാൻ എപ്പോഴും എവിടെയും ഉണ്ട് ചങ്ക് പേടിക്കണ്ട... അറിയാമല്ലോ.. ഞാൻ ആത്മാവാകുന്നു.. ??? by സ്വന്തം ആത്മാവ് ??

കിച്ചു..?... • 2018-11-05 20:24

?????

madhu • 2018-11-05 16:28

hello bhai ignine nirthandayirunnu......ithu chathiyayi poyi.....ellaperum katha enthina tragedy akkunnathu....tragedy kathayude rasam muzhuvanum kalayum......jayilil ninnum release ayi nalla oru joli okke ayi lenaye poorna manassode onnu kallikkunnathu koodi kanichu avasanipikku....athelle athinte oru gum..... bhai itryum ezhuthiya ningallku athu easy ayi ppattum...positive aya oru marupadi pretheeshichukondu..onnu alochichu nokku wish all the best

കിച്ചു..?... • 2018-11-05 17:52

പ്രിയപ്പെട്ട മധു, ഞാനെന്താണ് പറയുക നിങ്ങളെ ഒന്നും വിഷമിപ്പിക്കണം എന്ന് കരുതിയില്ല എന്തായാലും നമ്മൾ ക്ലൈമാക്സ് മാറ്റി എഴുതും ആ കുരുത്തം കെട്ടവന് ഇത്രേം ജനപിന്തുണ ഉണ്ടെന്നു ഞാൻ അറിഞ്ഞില്ല...