???
Comments
Ithu vaayikunnathu batheen ADIB BANK inte frontil ulla bustopil irunnanu bro
പഴയ പ്രെസ്റ്റീജിന്റെ അവിടെ അല്ലെ..? അവിടുന്ന് നേരെ പോയി BMW ന്റെ അവിടുന്ന് തിരിഞ്ഞാൽ സ്കൂളിന്റെ പുറകിലായാണ് മാലാഖമാർ താമസം...
അത് കുഴപ്പമില്ല ബ്രോ... നിങ്ങളൊക്കെ അല്ലെ നമ്മുടെ ഒരു ആശ്വാസം.... 5മത്തെ പാർട്ടും വായിച്ചു അതിനുമുള്ള കമന്റ് ഇട്ടുണ്ട്... നിങ്ങൾ മാസ്സ് ആണ് ബ്രോ... ഒരു കഥ അവസാനിച്ചിടത്തു നിന്ന് പൊക്കി കൊണ്ടുവന്നില്ലേ... കിടുക്കി...
കിച്ചു സാർ.. അടിപൊളി ആയിട്ടുണ്ട്... ക്ലൈമാക്സ് എന്തായേലും കൊള്ളാം... എപ്പോഴും ശുഭപരിവാസയി സ്റ്റോറി തീരുന്നു ടൈറ്റിൽ കാർഡിൽ ശുഭം എന്ന് എഴുതി കാണിക്കുന്നു... അതിൽ എന്താ ഒരു രസം... ഇടക്ക് ഇങ്ങനെയും അവസാനിക്കണ്ടേ... എന്നാലല്ലേ ഒരു ഇത് ഒള്ളു.. ഈ ക്ലൈമാക്സ് ഒരു റിയൽ ആയിട്ടു തോന്നുന്നു.. So.... Superb..
എന്റെ പൊന്നു വിച്ചൂ ഒരു മണിക്കൂർ മുന്നേ ഈ അഭിപ്രായം അറിയിച്ചിരുന്നേൽ ഞാൻ അടുത്ത ഒരു ഭാഗം കൂടെ ഉണ്ടാക്കി അയക്കില്ലായിരുന്നു....
നല്ല കഥ അവതരണമണേല്‍ അതിലും സൂപ്പര്‍, ഇതു അവസാനമായി കാണാന്‍ എന്താ അറിയില്ല മനസുവരുന്നില്ല , ഇതിന്‍റെ തന്നെ ബാകി ഉടന്‍ തന്നെ വേണം ...... ഒരു അപേക്ഷ ആണ്.
നല്ല വെറൈറ്റി പേരാണല്ലോ ഭായ് "ഗ്രാമത്തിൽ..." നമ്മൾ എന്ത് പേരിൽ വിളിക്കും..? എന്തായാലും ഗ്രാമത്തലവാ അഭിപ്രായങ്ങൾ അറിയിച്ചതിനു ഒരുപാട് നന്ദി... തുടർച്ച ഉണ്ടാകും എന്നാണ് എന്റെ ഒരു വിശ്വാസം...
നിർത്തരുതേ.....മാലാഖമാർ ഇനിയും വരണം....മതിയാവുന്നില്ല....അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....plzzzzzz വീണ്ടും എഴുതണം...?
ഹായ് ഗിരി കഥ ഇഷ്ടായതിൽ പെരുത്ത് സന്തോഷം...???
വല്ലാത്ത ചതിയായിപ്പോയി pls continue
Random Guy don’t worry ? will be continued
kichubroo.. katha polichu.. maaraka twist aayi.. shubam kanakkiledukkinnilla.. bakkikkayi waiting
ഷെൻ ബ്രോ വളരെ നന്ദി...???
Njn aa lenaye onnu ishtapettu varuvayirunni....enthado than ingane...vegam adutha part ezhuthi vaa.. nalla vedippayi Kaathirikkum......
??? നമുക്ക് ശരിയാക്കാം ഭഗവാൻ പറഞ്ഞാൽ പിന്നെ അപ്പീലുണ്ടോ..?
ടാ ചങ്കേ... കിച്ചു.. ബാക്കി പെട്ടന്ന് എഴുതട plz... By നിന്റെ സ്വന്തം സ്വന്തം ??.
കൂവൽ കേൾപ്പിച്ചേ അടങ്ങു അല്ലേ... എന്തായാലും എഴുതും നിങ്ങൾക്കൊക്കെ വേണ്ടി...??? മയത്തിലൊക്കെ കൂവണേ...
Annalum ee chathi njangalodu vandayirunnu ..avasana bhagam avana police kondu pidippikkandayirunnu ..poojayum Lanayumokka onnu snahichu vannathanu ..pinna thudaran pattumangil thidaru kichu
വിജയ് അവനെ ജയിലിൽ നിന്നും ഇറക്കുവാൻ ഒന്ന് ശ്രമിച്ചു നോക്കാം കഥ ചീറ്റും എന്ന് നൂറുതരം പിന്നെ ചീത്ത വിളിക്കല്ലേ...???
ബ്രോ കഥ നന്നായിട്ടുണ്ട് പക്ഷേ എന്തോ ഒരു പൂർണ്ണത വരാത്തതുപോലെ തോന്നി
വേലായുധേട്ടാ ഒരു ഭാഗം കൂടെ എഴുതണം എന്ന് വിചാരിക്കുവാ... എന്താകുമോ എന്തോ...
കിച്ചു ബ്രോ... ഒറ്റച്ചോദ്യം മാത്രം: നൈസായിട്ട് അങ്ങൊഴിവാക്കിക്കളഞ്ഞല്ലേ???
എന്റെ ജോ... അതൊരു ഒന്നൊന്നര ചോദ്യമായി പോയി അതിലെല്ലാം ഉണ്ടല്ലോ... ഈ പാനപാത്രത്തെ താഴെയിറക്കാം എന്നേ കരുതിയുള്ളൂ പക്ഷേ ഒരു വരവ് കൂടെ വരേണ്ടി വരും... കൂവലുകൾ ഏറ്റുവാങ്ങാനായി...???
ഇങ്ങനെ ഒരു ചതി ഞങ്ങൾ വായനക്കാരോട് വേണ്ടായിരുന്നു. നല്ല കഥ പെട്ടന്ന് അവസാനിപ്പിച്ചത് മോശമായി.തുടർന്ന് എഴുതുമെന്ന് പ്രേതിഷിക്കുന്നു. ക്ലൈമാക്സ് മാറ്റി എഴുതണം അപേക്ഷയാണ്.Pls
നീലപൊന്മാൻ നല്ല പേരാണ് കേട്ടോ... ഞാൻ ശ്രമിച്ചു നോക്കാം മാറ്റിയെഴുതാൻ പക്ഷെ നിങ്ങൾ പ്രതീക്ഷിക്കുന്ന പോലെ നന്നാവും എന്നൊരുറപ്പും ഇല്ല കേട്ടോ...
Ngn karuthi climaxil first gate il pidikyathath aasha enthenkilm cheyth Paisa oke adach kaanum enu
ആശക്കു അറിയില്ലല്ലോ ഈ ചങ്ങാതി ഇങ്ങനെ കാണിക്കുമെന്ന് അതാണ് പണിയായതു...
Bro..... ഇത്രേം ആരാധകർ പറഞ്ഞിട്ടും തുടർന്നില്ലെങ്കിൽ അത് മോശം ആവും....കിച്ചന്റെ ഒരു ഉയിർത്തെഴുന്നേൽപ്പ് ഞങ്ങൾക്ക് വേണ്ടി എഴുതിക്കൂടെ ??? ❤
എന്റെ കണ്ണപ്പൻ ബ്രോ... അത് തന്നെയാണ് ഞാനും ചിന്തിക്കുന്നത് ഇത്രേം പേര് പറയുമ്പോൾ എങ്ങനാ എഴുതാതിരിക്കുക... ഞാൻ ശ്രമിച്ചു നോക്കാം...
പ്രിയപ്പെട്ട ആശാനേ... ആശയെ വേദനിപ്പിക്കാതെ രക്ഷയില്ലായിരുന്നു... പിന്നെ എല്ലാം അവളുടെ മാത്രം നന്മയെ കരുതിയാണല്ലോ എന്നോർക്കുമ്പോ ഒരു സമാധാനം...
നിറുത്തിയത് ചതി ആയിപ്പോയി
പ്രഭിനാ... അരുതു കുട്ടീ അങ്ങനെ പറയരുത്... ഞാൻ ചതിച്ചൂന്നു മാത്രം പറയരുത് നമുക്ക് പരിഹാരം ഉണ്ടാക്കാം എല്ലാരും ഇതാ പറയുന്നേ ഞാൻ ചതിച്ചൂന്നു എന്നാപ്പിന്നെ ഇത് മാറ്റിയെഴുതിയിട്ടു തന്നെ കാര്യം
ചങ്കേ ഒരുപാട് ഒരുപാട് ഇഷ്ട്ടമായി.. പക്ഷെ അവസാനം ശുഭം എന്നുള്ളത് വളരെ വിഷമം ഉണ്ടാക്കി സത്യം. തുടർച്ചക്ക് ഒത്തിരി ഒത്തിരി സാധ്യത ഉള്ള ഒരു കഥ ആയിരുന്നു ഇത് ബട്ട് പെട്ടന്ന് അവസാനിച്ചു ???. ഒന്ന് ചോദിച്ചോട്ടെ ഈ ആത്മാവിനെ ഒരു ചങ്കായിട്ടാണ് കണ്ടിട്ടുള്ളതെങ്കിൽ ഇതിന്റെ ബാലൻസ് വീണ്ടും എഴുതാം എന്ന് ഉറപ്പ് തരണം അതും പെട്ടന്നു തന്നെ. ഇതിനു മുൻപ് ഇത്രയും ആഗ്രെഹത്തോടെ ഞാൻ ആരോടും ചോദിച്ചിട്ടില്ല ബട്ട് ഈ കഥ മനസ്സിനെ വല്ലാതെ കീഴ്പ്പെടുത്തിക്കളഞ്ഞു.കഥയുടെ ആദ്യം ഇത് അവസാനം ആണ് എന്ന് എഴുതിയിരുന്നെങ്കിൽ ഞാൻ വായിക്കില്ലായിരുന്നു കാരണം ഞാൻ ആഗ്രെഹിച്ചതുപോലൊക്കെ കഥയിൽ ഉണ്ടാകും എന്ന് വിശ്വസിച്ചു സംതൃപ്തി അടഞ്ഞേനെ.. പക്ഷെ ഇത് വായിച്ചു അവസാനം ശുഭം എന്ന് കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല ചങ്കേ.. Plz ചങ്കേ... പറ്റില്ല എന്ന് പറയരുത് plz.. Plz.. Plz. അടുത്ത ഭാഗം വീണ്ടും എഴുതും എന്ന വിശ്വസത്തോടെ കാത്തിരിക്കുന്നു. By ചങ്കിന്റെ സ്വന്തം ആത്മാവ് ??.
പ്രിയ ചങ്കേ... സ്വന്തം ആത്മാവേ... നമുക്ക് പരിഹാരം ഉണ്ടാക്കാം ശുഭകരമായ ഒരു അന്ത്യത്തിനായി നമുക്ക് ഒന്നുകൂടെ ആഞ്ഞു പിടിച്ചു നോക്കാം മോശമായാൽ എന്നെ നാട്ടുകാര് പഞ്ഞിക്കിടും അപ്പോൾ രക്ഷിക്കാൻ വന്നേക്കണേ... സ്‌നേഹപൂർവ്വം കിച്ചു
ഒരിക്കലും മോശമാവില്ല. ധൈര്യമായി എഴുതണം pls അപേക്ഷയാണ്
നീ പൊളിക്ക് ചങ്കേ... ഈ ആത്മാവ് കൂടെയുള്ളപ്പോൾ ചങ്കിനെ ആര് പഞ്ഞിക്കിടാൻ.. ഹ... ഹഹ.. ഹ. ഞാൻ എപ്പോഴും എവിടെയും ഉണ്ട് ചങ്ക് പേടിക്കണ്ട... അറിയാമല്ലോ.. ഞാൻ ആത്മാവാകുന്നു.. ??? by സ്വന്തം ആത്മാവ് ??
?????
hello bhai ignine nirthandayirunnu......ithu chathiyayi poyi.....ellaperum katha enthina tragedy akkunnathu....tragedy kathayude rasam muzhuvanum kalayum......jayilil ninnum release ayi nalla oru joli okke ayi lenaye poorna manassode onnu kallikkunnathu koodi kanichu avasanipikku....athelle athinte oru gum..... bhai itryum ezhuthiya ningallku athu easy ayi ppattum...positive aya oru marupadi pretheeshichukondu..onnu alochichu nokku wish all the best
പ്രിയപ്പെട്ട മധു, ഞാനെന്താണ് പറയുക നിങ്ങളെ ഒന്നും വിഷമിപ്പിക്കണം എന്ന് കരുതിയില്ല എന്തായാലും നമ്മൾ ക്ലൈമാക്സ് മാറ്റി എഴുതും ആ കുരുത്തം കെട്ടവന് ഇത്രേം ജനപിന്തുണ ഉണ്ടെന്നു ഞാൻ അറിഞ്ഞില്ല...
ശുഭം എന്ന് കാണുന്നത് വരെ ആസ്വദിച്ചു.... വല്ലാത്ത ചതിയായിപ്പോയി pls continue സെക്കന്റ് പാർട്ട് പ്രേതീക്ഷിക്കുന്നു ?
വളരെ നന്ദി മാക്സ്... ???? എല്ലാരും പറയുന്നു രണ്ടാം ഭാഗം നമുക്ക് കൂലം കക്ഷമായ് ആലോചിക്കാം...
അവസാനിപ്പിക്കാൻ വേണ്ടി എഴുതിയ പോലെ തോന്നി. അത് കൊണ്ട് അത്രക്ക് അങ്ങോട്ട് ആസ്വാദകരം ആയില്ല. അടുത്ത കഥയുമായി വായോ. എന്ന് സ്വന്തം വട്ടൻ സുഹൃത്ത്.
ആകെ രണ്ടു ഭാഗത്തിൽ തീർക്കാൻ ഉദ്ദേശിച്ച കഥയാ ഇത്രേം വലിച്ചു നീട്ടിയില്ലേ ബ്രോ... പിന്നെ ഗഫൂർ കാ ദോസ്ത് ഒന്നും ഇനിയങ്ങോട്ട് ഏക്കില്ല അറബിയൊക്കെ ഇപ്പൊ സബ് ടൈറ്റിൽ വെച്ച് നാടോടികാറ്റ് ആറു പ്രാവിശ്യം കണ്ടു കഴിഞ്ഞു കളിയാക്കുവാണോടാ മറ്റേ മോനെ എന്ന് ചോദിച്ചു കൂമ്പിടിച്ചു കലക്കും...???
Bro ni vicharichal oru part kuda yashuthi ethu oru nall end kodukavallo onnu noku bro oru happy ending kodukuu place engana nirutharuthu valatha vishamam undu athukond a place oru request annu sremiku place
വിൻജോ നമുക്ക് ഒന്ന് ശ്രമിച്ചു നോക്കാം നല്ല അവസാനം ആക്കാൻ വേണ്ടി ബട്ട് കുറച്ചു സമയം എടുക്കും...
No problem bro time namu ku oru problem alla kada nannayal mathi
Ok bro
Eneyumm bakii episodes nu nalla hope undd..... Dayavayiii tudaruu
അർജ്ജുൻ നമുക്ക് ആലോചിക്കാം... ☺️☺️☺️
Super kichu.... Adutha bhagam thinulla enthelum scope undenkil thudaranam..
ഫൈസാ വളരെ നന്ദി??? അടുത്ത ഒരു ഭാഗത്തിനെ കുറിച്ച് ഇതുവരെ ഒരു ആലോചനയായില്ല
നിർത്തണം. നിർത്തിയേ പറ്റുള്ളൂ. അല്ലാതെ അനന്തമായി ഇങ്ങനെ നീട്ടികൊണ്ട് പോകാൻ പറ്റില്ലല്ലോ..... ഈ ഒരു ചിന്ത വന്നില്ലായിരുന്നുവെങ്കിൽ എന്റെ കൊരങ്ങച്ചനെ, തേടിപ്പിടിച്ച് വന്ന് വെട്ടി തുണ്ടമാക്കിയേനെ.... കഴിഞ്ഞത് കഴിഞ്ഞു. പെട്ടന്ന് തന്നെ പുതിയ കഥയുമാവന്നിലേൽ..... കൊരങ്ങച്ചാ........ ????
അതാണ് ... പൊന്നൂസിന് കാര്യം പിടികിട്ടി ഇനിയാ രക്ഷസ്സിനെ കൂടെ തളച്ചാൽ സമാധാനമായി...???
Bro kichu baki ezhuthu
നമുക്ക് നോക്കാം ജിന്നേ...???
അവസാനിപ്പിക്കല്ലേ ഭായ്.... ഇതിന്റെ ബാക്കി കൂടെ എഴുതൂ....
അത് വേണോ ഭായി...
Bro Oru second part iddu
ആലോചിക്കാവുന്നതാണ്... പക്ഷേ സ്വരം നന്നായി ഇരിക്കുമ്പോൾ പാട്ടു നിറുത്തുന്നതല്ലേ അതിന്റെ ഒരു ബ്യുട്ടി...?
വീണ്ടും മാലാഖമാരുടെ കൂട് അവൻ എത്തുമെന്നുതോന്നി...പിന്നെയാ കണ്ടത് ശുഭം
കുറെ കുത്തി മറിഞ്ഞതല്ലേ ഇനി ചെറുക്കൻ വിശ്രമിക്കട്ടെ...
കിച്ചു, കഥ പെട്ടെന്ന് തീർന്നപോലെ. പക്ഷേ അവസാനിപ്പിക്കണമല്ലോ. ലെനയുമായുള്ള കളി കുറച്ചുകൂടി വിസ്തരിക്കാമായിരുന്നു. കഥ മൊത്തത്തിൽ നല്ല ആശയം.നന്നായി എഴുതി. അഭിനന്ദനങ്ങൾ.
വളരെ നന്ദി ഋഷി...??? സത്യം പറഞ്ഞാൽ ഒന്നോ രണ്ടോ പാർട്ടിൽ തീർക്കാം എന്ന് കരുതി തുടങ്ങിയതാ നാല് ഭാഗം വരെ പോയി... എന്തായാലും തീർത്തപ്പോ ഒരു ആശ്വാസം...?
ഒരു രക്ഷയുമില്ല മച്ചാ.. നല്ല അവതരണം.. പിന്നെ എന്തിനാ ഇതിൽ ആശ കല്യാണം കഴിഞ്ഞതാക്കിയെ.. അത് വേണ്ടായിരുന്നു... അവരുടെ കടുത്ത പ്രണയത്തെ അവതരിപ്പിക്കാനുള്ള ഒരു ചാൻസ് ഉണ്ട്.. പിന്നെ അവസാനം എന്താ ശുഭം.. തീർന്നോ... ഇവിടുന്നു നിർത്തിയാൽ കൊന്നുകളയും ഞാൻ..
കൊച്ചൂഞ്ഞേ വളരെ നന്ദി ??? എന്ത് ചെയ്യാനാ അവളെ വീട്ടുകാർ നേരത്തെ കെട്ടിച്ചു? തീർക്കാനായിരുന്നു ഉദ്ദേശം ശക്തമായ എതിർപ്പ് മാനിച്ചു ഒരു ഭാഗം കൂടെ എഴുതാം എന്ന് കരുതുന്നു... കുളമായാൽ ഒരു മയത്തിലൊക്കെ കൂവണം കേട്ടോ...??
രാവിലെ ചെയ്ത ആദ്യത്തെ പണി കിച്ചുവിന്‍റെ കഥ വായിക്കുകയായിരുന്നു എന്ന്‍ പറയുമ്പോള്‍ ത്തന്നെ കഥ എനിക്ക് എത്രമാത്രം ഇഷ്ട്ടപ്പെട്ടു എന്ന് കിച്ചുവിന് മനസ്സിലായി എന്ന്‍ വിശ്വസിക്കുന്നു. പെട്ടെന്ന്‍ തന്നെ വേഗം അടുത്തഭാഗം എന്ന്‍ ഞാന്‍ പറയില്ല. മറ്റു ജോലികള്‍ കൂടെ ഉള്ളത് കൊണ്ട്. പക്ഷെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു എന്ന് ഞാന്‍ തീര്‍ച്ചയായും പറയും.
ഒത്തിരി സന്തോഷം സ്മിതാമ്മേ...??? അടുത്ത ഭാഗമില്ല അവനെ പോലീസ് കൊണ്ട് പോയില്ലേ തീർന്നു (ആ)ശ്വാസം വിടുന്നു... ??
ശുഭം എന്ന്‍ എഴുതിയാല്‍ അവസാനിച്ചു എന്ന്‍ ഞാന്‍ അര്‍ത്ഥമാക്കുന്നില്ല, കിച്ചൂ. പോലീസില്‍ പിടിച്ചാല്‍ എന്താ? പോലീസ് ഞങ്ങക്ക് പുല്ലാണ് എന്ന്‍ കേട്ടിട്ടില്ലേ?
????
കിടുക്കി ?? അടുത്ത ഭാഗം വേഗം ഇടണേ ?
വളരെ നന്ദി RDX... അടുത്ത ഭാഗമില്ല തീർന്നു ഭായി...???
ചതി ആയിപോയി ?
???
തീർക്കരുതായിരുന്നു , ഒരു ഭാഗം കൂടി എഴുതാനുള്ള വകയുണ്ടായിരുന്നു . എന്തായാലും നന്നായിരുന്നു.......
മനു വളരെ നന്ദി ??? പിന്നെ ഒരു ഭാഗം കൂടെ എഴുതുന്നുണ്ട്...
Kichuus oru koodi kazhcha undaavumo...ennu sontham abudhabikkaran