0%

Chapter Title : മാലാഖയുടെ കാമുകൻ 3 [Kamukan]

Author : Kamukan Read All Parts 458

കട്ട പോസ്റ്റ് ആയിരിക്കുകയാണ്.

എന്നാലും നീ പോരേ ഞാൻ എന്തേലും പറഞ്ഞു ചാടാം. :എന്നാൽ ഒക്കെ ഞാനിപ്പോ തന്നെ വരാം.
ഞാൻ ബൈക്ക് ഓടിച്ച അവളുടെ ഓഫീസിലേക്ക് ചെന്നു. അവിടെ അവൾ ആരും ആയിട്ടോ കത്തി വെക്കുകയായിരുന്നു.

ഡി തള്ളിയത് ഒക്കെ മതി വാ പോകാം. വരുന്ന ടാ കൊരങ്ങാ ഇങ്ങനെ കിടന്നു കയറു പൊട്ടിക്കാതെ. ഇതാണ് അവൾ ഞാൻ ആട്ടി അവൾ എന്നെ തിരിച്ചും ആട്ടി. പകരത്തിനു പകരം.

ഡീ അതാരായിരുന്നു നീ ഇത്ര നേരം കത്തിവെച്ചു കൊണ്ടിരുന്നത്. അതോ ഒരു ഞരമ്പൻ. അവൻ പറയുവാ എന്നെ ഇഷ്ടമാണെന്ന്. എന്നിട്ട് നീ എന്താ അവനോട് പറഞ്ഞത്. ഞാൻ കാര്യമായിട്ട് തന്നെ അവനോട് പറഞ്ഞു.

ഇത് നടക്കത്തില്ല ഈ വിളവ് ഒന്നും എടുത്തോണ്ട് എന്റെ അടുത്ത് വന്നാൽ ഒന്നും നടക്കത്തില്ല മോനേ. അങ്ങനെ അവനോടു കാര്യം പറഞ്ഞു മനസ്സിലാക്കി.
അങ്ങനെ ഇങ്ങനെ സമയമായി പോയി. അതൊക്കെ പോട്ടെ ഇന്ന് എന്താ പരിപാടി. നമുക്ക് ഒരു സിനിമയ്ക്ക് പോയാലോ.

അതെന്താടി നിനക്ക് ഇപ്പൊ അങ്ങനെ ഒരു തോന്നൽ. അതോ ഇന്നലെ പോകാം എന്ന് പറഞ്ഞത് നീ ഇന്നലെ എന്നെ പറ്റിച്ചില്ലേ. അതിന്റെ പണിഷ്മെന്റ് ആണെന്ന് കൂട്ടിക്കോ. എന്നെ സിനിമയ്ക്ക് കൊണ്ടുപോവുകയും വേണം. പോപ്‌കോൺയും മേടിച്ചു തരിക വേണം.

മഹാറാണി പറഞ്ഞ പിന്നെ അപ്പീൽ ഉണ്ടോ. കൊണ്ടുപോകാം എന്നാ കേറിക്കോ നമുക്ക് എവിടെയെങ്കിലും പോയി ഫുഡ് കഴിക്കാം. എന്നാൽ നമുക്ക് ഗോപിയേട്ടൻയിന്റെ അടുത്തു പോവാ ഒത്തിരി നാളായില്ലേ അങ്ങോട്ട് ഒക്കെ പോയിട്ട്.

അപ്പോഴാണ് അവൻ ചിന്തിക്കുന്നത്. ഇന്നലെ അല്ലേ ആലീസും

💬 Comments

View all comments