0%

Chapter Title : മാലാഖയുടെ കാമുകൻ 3 [Kamukan]

Author : Kamukan Read All Parts 460

ആയിട്ട് അങ്ങോട്ട് പോയത്. ഇവിടെ കൊണ്ടുപോകാതെ പോയെന്നു പറഞ്ഞാൽ ഈ സാധനം എന്നെ കൊന്നു കൊല വിളിക്കും. അതുകൊണ്ട് നൈസായിട്ട് എസ്‌കേപ്പ് അടിക്കാം.

ഡാ ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ നീ ഏത് ലോകത്താ. ഇനി വല്ല അവളുമാര് നിന്നെ നെഞ്ചിൽ കയറിയോ. അങ്ങനെയാണ് പൊന്നുമോനേ നിന്നെ ഞാൻ തട്ടും. എന്നോട് പറയാതെ ഇഷ്ടമാണെന്ന് വല്ലോം പോയി പറഞ്ഞോ.

എന്താണ് എന്നോട് എന്നെ ആദ്യം തന്നെ പറയണം കേട്ടോ. അതൊന്നുമല്ല അല്ലെടീ ചിന്തിച്ചേ. നമുക്ക് എവിടെ ഫുഡ് കഴിക്കാൻ പോണം എന്നാണ്.

അതിനെന്താ ഇത്ര ആലോചിക്കാനേ നേരെ വണ്ടി ഗോപിയേട്ടൻയിന്റെ അങ്ങോട്ട് വിട്. എടീ നമുക്കൊരു ചെയ്ഞ്ചിന് വേറെ കണ്ടു പിടിച്ചാലോ. ആപ്പ് നമ്മുക്ക് ഫുഡ് കോർട്ടിൽ പോയി ഫുഡ് കഴിച്ച അതിനുശേഷം സിനിമ കാണാം എന്തുപറയുന്നു.

നീയൊരു കില്ലാടി തന്നെ പൈസ ചെലവ് കുറയ്ക്കാൻ നിന്നെ കൊണ്ടേ പറ്റു. നമ്മളാരാ മൊതല്. എന്നാൽ നീ പറഞ്ഞ പോലെ ചെയ്യാം. സമാധാനം ആയി അ പൊട്ടി വിശ്വസിച്ചു.

അങ്ങനെ ഞങ്ങൾ നേരെ സിനിമ തീയേറ്റർലേക്ക് പോയി. പിന്നെ അവള് പറഞ്ഞു പോലെ പോപ്‌കോൺയും മേടിച്ചു കൊടുത്തിട്ടാണ് എന്നെ അവൾ സിനിമ കാണാൻ അനുവദിച്ചുള്ളൂ .

ആലീസിയിന്റെ വീട്ടിൽ,

ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടു ഞാൻ ഞെട്ടി. ജോസഫ് ആയിരുന്നു. എന്താ ആലിസ് മോളെ നിനക്ക് സുഖമാണോ. ആരാടീ നിന്റെ ഒപ്പമുണ്ടായിരുന്നത്. അവനോട് എന്തിനാ നീ ക്ലോസ് ആയി സംസാരിക്കുന്നത് .

വേണ്ട ആലിസ് മോളേ അങ്ങനെയൊന്നും പാടില്ല. എനിക്ക് അതു ഇഷ്ടമല്ല കേട്ടല്ലോ. മര്യാദക്ക് അടങ്ങിയൊതുങ്ങി ഇരുന്നോണം. നിന്നെയും

💬 Comments

View all comments