0%

Chapter Title : മാലാഖയുടെ കാമുകൻ 4 [Kamukan]

Author : Kamukan Read All Parts 605

വെറുക്കും. അങ്ങനെ നടന്നാൽ ഞാൻ ചത്തുകളയും.

എന്ന് പറഞ്ഞു സൂസൻ കരയാൻ തുടങ്ങി. എനിക്ക് അത് കണ്ടപ്പോൾ എന്തോ പോലെ തോന്നി.

അയ്യേ ഞാൻ ചുമ്മാ പറഞ്ഞു അല്ലേ എന്റെ മുത്തു പേടിക്കണ്ടാ ഞാൻ ഇനി അവൾ ഉള്ളപ്പോൾ ഒന്നും നിന്നേ ചെയ്യില്ല.

പോരെ എന്ന് പറഞ്ഞപ്പോൾ അവൾ എനിക്ക് കെട്ടിപ്പിടിച്ചു ഉമ്മ തന്നു.

ഇപ്പോൾ ആർക്കാ കണ്ട്രോൾ ഇല്ലാതെ ഇരിക്കുന്നെ എന്ന് പറഞ്ഞു ഞാൻ ചിരിച്ചു.

ഒപ്പം അവളും പിന്നെ ഞാൻ നേരെ ഹാൾ ലേക്ക് വിട്ടു.

കുളിമുറിയിൽ,

എന്നാലും ജോൺനെ കാണാതെ ഇത്ര ദിവസം ഇങ്ങനെ പിടിച്ചു നിന്നോ അത് എനിക്ക് മാത്രമേ അറിയൂ.

അവനെ എനിക്ക് തന്നെ തരണം കേട്ടോ കർത്താവെ. എന്ന് പറഞ്ഞു അവൾ കുളിച്ചു ഇറങ്ങി.

അവനു ഏറ്റവും ഇഷ്ടം പെട്ട ചുവന്ന ചുരിദാർ യും ഇട്ടു ആണ് അവൾ പുറത്ത് വന്നത് തന്നെ.

എന്താ ആയാലും ഞാൻ കൊറച്ചു ഓവർ ആണ്.

സൂസൻ നെ ഞാൻ വാക്ക് കൊടുത്തു ഇനി റോസ് ഉള്ളപ്പോൾ അവളെ ഒന്ന് തെറ്റ് ആയി പോലും നോക്കാൻ പാടില്ല എന്ന്.

റോസ് ഇറങ്ങി വന്നപ്പോൾ കാണുന്നെ ജോൺ എന്തോ ചിന്തിച്ചു ഇരിക്കുന്നതാണ്.

അവൻ ഇനി വല്ലോം ലൈൻ ആയോ. അങ്ങനെ വരാൻ ചാൻസ് ഒന്നുമില്ല.

അങ്ങനെ വല്ലോം നടന്നാൽ ഞാൻ അറിയാമെല്ലോ.

എന്നോട് ആയിരിക്കും ആദ്യം അവൻ പറയുക.

പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ മാർഗറ്റ് എന്ന് കൊച്ചു അവനോട് ഇഷ്ടം ആണ് എന്ന് പറഞ്ഞപ്പോൾ അവൻ എന്നോട് ആണ് അ കാര്യം പറഞ്ഞത് തന്നെ.

💬 Comments

View all comments