0%

Chapter Title : മാലാഖയുടെ കാമുകൻ 4 [Kamukan]

Author : Kamukan Read All Parts 606

അത്രക്കെ എന്നെ ഇഷ്ടം ആണ് അവനു. പക്ഷേ അത് ഫ്രണ്ട്ഷിപ് എന്ന് രീതിയിലാണ്.

അ മാർഗറ്റ് നെ ഒഴിവാക്കിയതിനെ പാടെ. അവളെ കൊല്ലും എന്ന് പറഞ്ഞപ്പോൾ ആണ് അവള് അവനോട് ഇഷ്ടം അല്ല എന്ന് പറഞ്ഞത് തന്നെ.

ജോൺ എന്റെയാ എന്റെ മാത്രം അല്ലാതെ വേറെ ആർക്കും ഞാൻ അവനെ കൊടുക്കത്തില്ല.

എന്ന് ചിന്തിച്ചു കൊണ്ടു ആണ് റോസ് ജോണിന്റെ അടുത്തേക്കേ തന്നെ പോയെ.

ഡാ പൊട്ടാ എന്ത് ചിന്തിക്കുന്നെ വല്ല ഗേൾഫ്രണ്ട്‌സ് ആയോ.

ആകുമ്പോൾ പറയാം നീ വേഗം വാ എനിക്ക് നാളെ ഓഫീസിൽ പോകണം.

നാളെ പോകുന്നതിനു നീ എന്താ ഇന്നേ പോകുന്നു. അവളുടെ കൗണ്ടർ.

ഡി പൊട്ടി എനിക്ക് നാളെ പോകുമ്പോൾ വർക്ക്‌ ചെയിതു വെക്കണം.

അപ്പോൾ ഇപ്പോൾ പോയാൽ അല്ലേ അത് നടക്കൂ.

ഓഫീസിൽ,

ജോൺ ഇല്ലാത്ത കൊണ്ടു ഒരു മൂഡ് ഇല്ലാ. ഏതായാലും അവൻ നാളെ വരുമെല്ലോ അത് മതി.

അവന്റെ അ ഫ്രണ്ട്‌നെയും കാണണം.

അത് ഒക്കെ പോട്ടെ ഇന്ന് എന്നെ സിനിമയ്ക്കു കൊണ്ടു പോകണം പിന്നെ ഫുഡ്‌ യും മേടിച്ചു തരണം.

നീ എപ്പോഴും ഇങ്ങനെ അന്നോ ഫുഡ്‌ താ ഫുഡ്‌ താ എന്ന്. ജഗതി ചേട്ടൻ പറയുന്നു പോലെ അവളെ ഞാൻ ആക്കി.

പിന്നെ അവൾ ഒന്നും മിണ്ടിയില്ലാ. അങ്ങനെ അവളും ആയി സിനിമയും കണ്ടു. ഫുഡ്‌ അടിയും കഴിഞ്ഞു.

രാത്രിയിൽ ഉള്ള ഇ സഞ്ചാരം ഒരു വൈബ് തന്നെ ആണ്. റോസ് എന്നോട് പറഞ്ഞു.

ഞാൻ മൂളുക മാത്രം ചെയ്തു ഉള്ളു. എന്റെ ചിന്ത

💬 Comments

View all comments