0%

Chapter Title : മാലാഖയുടെ കാമുകൻ 5 [Kamukan]

Author : Kamukan Read All Parts 411

എല്ലാമോ  വിളിച്ചു  പറയുന്നുണ്ട്.

ഞാൻ   എവിടെ  കേൾക്കാൻ. നേരെ  പോയി  കാക്ക  കുളിയും  കുളിച്ചു  കൊണ്ടു  നേരെ   ഡൈനിങ് ടേബിൾ പോയിരുന്നു.

അപ്പോൾ   സൂസൻ   എനിക്കും  അവള്ക്കും  കഴിക്കാൻ  ആഹാരം   തന്നെ.

നല്ല   ദോശയും   ചമ്മന്തിയും   ഒപ്പം  ഒരു ചായയും  അതും   കുടിച്ചു  വേഗം   തന്നെ   ഓഫീസിൽ  പോകാൻ  റെഡി  ആയി.

: ഡി  വേഗം  വായോ  ഇപ്പോൾ  തന്നെ   ലേറ്റ്  ആയി.

: ദ   വരുന്നു , എന്നും  പറഞ്ഞു   ചുവപ്പ്   ബോർഡർ യുള്ള   ചുരിദാർയും   ഇട്ടു  കൊണ്ടു   ആയിരുന്നു   റോസിന്റെ   വരവ്   തന്നെ.

പിന്നെ  അവളോട് യും  സൂസനോട്യും  ഒന്നും  പറയാതെ   തന്നെ   വണ്ടി  സ്റ്റാർട്ട്‌  ചെയ്യിതു.

അത്യാവശ്യം വേഗത്തിൽ തന്നെ   ആയിരുന്നു   വണ്ടി  പൊയ്ക്കൊണ്ടിരുന്നത്.

: ഡാ  ഒത്തിരി ലേറ്റ് ആയി ഒന്നുമില്ലല്ലോ പത്തര ആകുന്നതേയുള്ളൂ.

: നിനക്കു  അത്   പറയാം   അവിടെ  ഉള്ള  ഭൂതം   എന്നെ   മുഴവൻ   ആയി  തന്നെ   എന്നെ  തിന്നും.

അവളെ   അവളുടെ   ഓഫീസയിൽ ലേക്ക്   ഇറക്കി വിട്ടു .

പിന്നെ  നേരെ  എന്റെ  ഓഫീസിൽ ലേക്ക്.

അവിടെ  എത്തിപ്പോൾ  അവിടെ  ലിഫ്റ്റ് ടെക്നീഷ്യൻ ലിഫ്റ്റ്  നന്നാക്കി  കൊണ്ടു  ഇരിക്കുവാരുന്നു.

പിന്നെ  ഒന്നും  നോക്കാതെ  തന്നെ   നേരെ  ഓഫീസിലേക്ക് നടന്നു കേറി.

അവിടെ  എത്തിപ്പോൾ  മാഡം  വന്നട്ട്  ഉണ്ടാരുന്നു  ഇല്ലാ.

അത്   കൊണ്ടു  തന്നെ   അറ്റെൻഡൻസ്  പോയി  തമ്പി ചെയ്തു.

കുറച്ചു  ശാസം   വിട്ടപ്പോൾ  ആയിരുന്നു  എന്റെ  അടുത്തേക്   ശാലിനി   വരുന്നത്.

: ഹലോ   ജോൺ   എന്താ  ഇന്നലെ  വരാതെ   ഇരുന്നത്.

: ഡോ  അത്   പിന്നെ  ഒരു

💬 Comments

View all comments