0%

Chapter Title : മാലാഖയുടെ കാമുകൻ 5 [Kamukan]

Author : Kamukan Read All Parts 413

ഫ്രണ്ട്നെ  പിക്ക്  ചെയ്യാൻ  പൊയ്ക്കവരുന്നു. അത്   പിന്നെ  വരാതെ   ഇരുന്നത്   തന്നെ.

: വല്ലോ  ഗേൾഫ്രണ്ട്‌സ്  അന്നോ. പിന്നെ എന്താ   ഇന്ന്  ലേറ്റ്  ആയതേ.

:അങ്ങനെ  ഒന്നും  ഇല്ലെടോ. ഇന്ന്  എഴുന്നേറ്റപ്പോൾ ലൈറ്റ് ആയിപ്പോയി.

: പിന്നെ   തനിക്   ഭാഗ്യം ഉണ്ട്. ഇല്ലെങ്കിൽ  അ   പൂതന   നിന്നെ  കൊന്നേനെ. മിനിഞ്ഞാന്ന് ഞാൻ ലേറ്റ് ആയി എന്ന് പറഞ്ഞു എന്നെ കൊന്നില്ല എന്നേയുള്ളൂ.

: സത്യം. ഇന്ന്   ഏതു   ആയാലും   ലക്കി  ഡേ   തന്നെ   ആകും.

ആലീസിന്റെ  വീട്ടിൽ,

ഇന്ന്  ഏതു   ആയാലും  ജോൺ   വരും   ഇന്ന്  അവനോട്   പറയണം   എന്റെ  ഇഷ്ടം.

അങ്ങനെ  പറഞ്ഞു   ഇല്ലെങ്കിൽ  വേറെ  ആര് എങ്കിലും  അവനോട്  ഇഷ്ടം  ആണ്  എന്ന്  പറഞ്ഞാലോ.

പക്ഷേ   എന്തോ  ഒരു പേടി. ഇനി  എങ്ങാനും  അവൻ  എന്നെ  ഇഷ്ടം  അല്ലാതെ  ആകുമോ.

ഏയ് അങ്ങനെയൊന്നും   പറയത്തില്ല ആയിരിക്കും.

തനിക്   എന്താ  കുറവ്  ആര്  കണ്ടാലും   നോക്കുന്ന  ബോഡി   ഇല്ലേ. പോരാത്തതിന്  കാശും ഉണ്ട്.

ഇത്രയും  പോരെ  എന്ന്  കണ്ണാടിയിൽ   സ്വന്തം   പ്രതി ബിംബത്തെ   നോക്കിക്കൊണ്ട്   ആണ്  ആലിസ്   പറഞ്ഞു   കൊണ്ടു  ആണ്   ഓഫീസിൽ ലേക്ക്   പോയത്.

കാർ യിൽ  ഇരിക്കുമ്പോൾ  എല്ലാം ഇന്ന്  ജോൺനോട്   താൻ  ഇഷ്ടം  ആണ്   എന്ന്  പറയുന്ന   മാത്രം   ആയിരുന്നു  അവൾ   ചിന്തിച്ചത്   തന്നെ.

അത്   ഓർത്തുകൊണ്ട്  അവൾ   സ്വയം മന്ദഹസിച്ചു.

ഡ്രൈവർ  റിയർ വ്യൂയിൽ   നോക്കമ്പോൾ  ആലിസ്  എന്തോ   ഓർത്തു ചിരിക്കുന്നതാണ് കണ്ടത്.

അവനു   തന്നെ   അവന്റെ കണ്ണിനെ വിശ്വസിക്കാൻ പറ്റിയില്ല കാരണം ഇതേവരെ  ആലിസ്  ചിരിക്കുന്നത്   ഒന്നും  അവൻ   

💬 Comments

View all comments