Chapter Title : മാലാഖയുടെ കാമുകൻ 7 [Kamukan]
ഒന്ന് വേഗം റെഡി ആകുമോ
: എന്തിനാ മോളെ.
: അത് എല്ലാം പറയാം ഫസ്റ്റ് മമ്മി പോയി റെഡി വാ. ഞാൻ താഴെ കാണും.
പെട്ടന്ന് തന്നെ ആലീസിയും മമ്മിയും നേരെ ഷോപ്പിംഗ് മാള്യിൽലേക്ക് പോയി.
: മോളെ ആലീസിയെ എത്ര നാൾ ആയി നീ ഇങ്ങനെ വന്നിട്ട്. എന്താ പെട്ടന്ന് ഇങ്ങനെ തോന്നിയത്.
: അത് മമ്മിക് ഡ്രസ്സ് എടുക്കണം എന്ന് തോന്നി അതാ ഇങ്ങോട്ട് വരാം എന്ന് കരുതിയത്.
ഏതു ആയാലും തനിക് വേണ്ടി അല്ലാ ആലിസ് വന്നത് എന്ന് ആലീസിന് അറിയാം.
ആര് ആയാലും അവൾ ഇപ്പോൾ ഹാപ്പി ആണ് അത് മാത്രം മതി അ അമ്മക് സന്തോഷിക്കാൻ.
ആലിസ് ജോൺന് എന്ത് കൊടുക്കും എന്ന് ചിന്തയിൽ ആയിരുന്നു.
അപ്പോൾ ആണ് അവിടെത്തെ വാച്ച് സെക്ഷൻ കാണുന്നെ. നേരെ അങ്ങോട്ട് പോയി.
: മാഡം ഏതു വാച്ച് ആണ് വേണ്ട.
: മെൻസ് വാച്ച് മതി.
: ആർക്കാ മാഡം ലവ്ർന് അന്നോ അതോ ഫ്രണ്ട്‌നു അന്നോ.
: ദാറ്റ്‌സ് നോനെ ഓഫ് യുർ ബിസ്സിനെസ്സ്.
: സോറി മാം. ഏതു ടൈപ്പ് വേണം ഇതു ആണ് എങ്കിൽ എക്സിക്യൂട്ടീവ് ടൈപ്പ് ആണ്. ഇതു ആണ് എങ്കിൽ ഫാഷനബിൾ ആണ്.
: ഇത് രണ്ടും ആണ് എങ്കിൽലോ.
: അത് ആണ് എങ്കിൽ ഇത് തെ കംപ്ലീറ്റ് മെൻ ബട്ട് റേറ്റ് കൂടുതൽ ആണ്.
: അത് കൊഴപ്പം ഇല്ലാ പാക്ക് ചെയിതോളു.
: എന്ത് എങ്കിലും മെസ്സേജ് എഴുതണമോ.
:
💬 Comments
View all comments