0%

Chapter Title : മാലാഖയുടെ കാമുകൻ 7 [Kamukan]

Author : Kamukan Read All Parts 473

യുവർ  ടൈം   സ്റ്റാർട്സ്  നൗ   എന്ന്  എഴുതിക്കോ.

: ഒക്കെ  മാഡം   താങ്ക്സ്  ഹാവ്  അ നൈസ്  ഡേ.

ഇത്   ഏതു   ആയാലും  ജോൺ ന് ഇഷ്ടം  ആകും.

: ടാ പൊട്ടാ  നിന്റെ  മമ്മിക്‌  വല്ലോം  മേടിക്കണ്ടേ.

: അത്   എല്ലാം  പിന്നെ  മേടിക്കാം  നിനക്കു  എന്താ  മേടിക്കേണ്ടേ  അത്   മേടിക്കാൻ  നോക്ക്.

:ശെരി   സർ   ഉത്തരവ്  പോടാ  മരമാക്കാരി.

: ഡി  ഇവിടെ  ആയി  പോയി  ഇല്ലെങ്കിൽ  നീ  ഇപ്പോൾ  വിളിച്ചതിനു   ഞാൻ  ഞാൻ   ചവിട്ടി  കൂട്ടിയേനെ.

: ഓ പിന്നെ പിന്നെ  പോടാ  ചള്ള്   ചെക്കാ. ടാ  ഇ  ഡ്രസ്സ്‌  അന്നോ  അതോ   ഇ ഡ്രസ്സ്‌  അന്നോ  നല്ലത്.

: അ പച്ച ആണ്   നല്ലത്. ബാക്കി  നീ നോക്ക്   ഞാൻ   ഒരു ഫോൺ   വിളിച്ചിട്ട്  വരാം.

: ശെരി  എന്നാൽ നീ പോയിട്ട് വാ.

ഇന്ന്  കടക്കരയിൽ   വെച്ചു  ഞാൻ   അവനോട്   എന്റെ  ഇഷ്ടം   പറയും.

അവന്റെ  പ്രതികരണം എന്ത്  ആകും  എന്തോ. എന്നെ  ഇഷ്ടം  ആണ്  എന്ന്  പറയുമോ.

അത്   എല്ലാം  ചിന്തിച്ചു  കൊണ്ട്  ആണ്   അവളെ   ട്രയൽ  റൂമിയിൽ  പോയത്.

ജോൺന്  ഇതു  ഇഷ്ടം  ആകും. അവന്റെ  കൈയിൽ   ഉള്ളത്   വിലകുറഞ്ഞ   വാച്ച്  ആണ്.

അത്   എല്ലാം   ചിന്തച്ചു  കൊണ്ട്  ആണ്   അവൾ   മുന്നോട്ടു  നടന്നത്.

അതിനാൽ   തന്നെ   താഴെ  നോക്കി  നടന്നപ്പോൾ അവൾ   എന്തിലോ  ചെന്ന്  ഇടിച്ചു.

തനിക്   എന്താടോ  കണ്ണ് കാണതിലെ  നോക്കിയും  കണ്ടും നടക്കേണ്ട.

എന്നും  പറഞ്ഞു അവൾ   പതിയെ   മുഖം   ഉയരത്തിയപ്പോൾ   മുന്നിൽ 

💬 Comments

View all comments