0%

Chapter Title : മാലാഖയുടെ കാമുകൻ 7 [Kamukan]

Author : Kamukan Read All Parts 450

എന്താ  ഒരു മറുപടി   പറയാതെ   കുന്തം  വിഴിയതുപോലെ  നില്കുന്നെ.

: സോറി   ടാ ഞാൻ   നിന്നെ  തിരിച്ചു  വിളിക്കാൻ  മറന്നു   പോയി.

: എന്നെ   മറക്കാൻ   ഏതു   അവസ്ഥയിൽ  ആടാ  നിനക്കു  തോന്നിയത്. നീ  ഇന്നലെ   എന്നെ  പുറത്ത്  കൊണ്ട്  പോകാം  എന്ന്   പറഞ്ഞിട്ട്  നീ  വന്നോ.ഞാൻ  നിന്നെയും  കാത്ത്   എത്ര   നേരം   വെയിറ്റ്  ചെയ്യിതു   എന്ന്  നിനക്കു  അറിയാമോ. അവിടെ  ഉള്ളവർ   എല്ലാം  എന്നെ  എത്ര കളിയാക്കി  എന്ന് നിനക്കു  അറിയാമോ.

: സോറി   ടാ മുത്തേ  ഇ  ഒറ്റ  തവണ   കൂടി  എന്നെ  ഷെമിക്ക്.പ്ലീസ്  എന്റെ  റോസാ  പൂവ്   അല്ലേ.

ഏതു   ആയാലും  അ  വിളിയിൽ  അവൾ   വീഴും   എന്ന്  എനിക്ക്   ഉറപ്പ്  ആണ്. എന്ത്  എന്നാൽ   അവൾക്  ഏറ്റുവും   ഇഷ്ടം  ആയിട്ടുഉള്ള  പേര്  റോസാ  പൂവേ   എന്ന്   ആണ്.

: ഒക്കെ ഒക്കെ  എന്നാൽ  ഒരു  കണ്ടിഷൻ   ഉണ്ട്‌.

: ഒക്കെ  ഡീൽ   എന്ത്   കണ്ടിഷൻ   ആയാലും  ഞാൻ   റെഡി.

: ഇനി  വാക്ക്  മാറാതില്ലല്ലോ  ഉറപ്പ്  അല്ലേ.

: ആഹ്ടി   ചക്കരേ  ഉറപ്പ്.എന്താ  നിന്റെ  കണ്ടിഷൻ   പറ.

: അതിനു   മുൻപ്  നീ   ആരുടെ  കൂടെ   ആയിരുന്നു. കള്ളം   പറയാൻ   നോക്കണ്ടാ  പറയടാ.

: അത്   ഞാൻ   ആലിസ്ന്റെ   കൂടെ   ആയിരുന്നു.

: എന്തിനു.

: പുതിയ   ബിസ്സിനെസ്സ്നെ  കുറിച്ച്  സംസാരിക്കുവാരുന്നു. എന്ന് ഒരു  കള്ളം   പറഞ്ഞു. അല്ലാതെ   അവൾ   എന്നെ  ഇഷ്ടം  ആണ്   എന്ന്  വല്ലോം  പറഞ്ഞൽ അവൾ   എന്നെ  ആട്ടി കൊല്ലും.

പിന്നെ  അവളെ   ഒന്ന്  പറ്റിച്ചാലോ  എന്ന് 

💬 Comments

View all comments