0%

Chapter Title : മാലാഖയുടെ കാമുകൻ 7 [Kamukan]

Author : Kamukan Read All Parts 450

കരുതി   മുഖത്തിൽ   ഗൗരവം   ഉണ്ടാക്കി  ഞാൻ   ചോദിച്ചു.

:ആട്ടെ  നീ   എന്തിനാ  ഇതു   എല്ലാം  ചോതിക്കുന്നെ. ഒരുമാതിരി  ഭാര്ത്താവിനെ  സംശയകുന്ന  ഭാര്യയെ  പോലെ.

എന്നിൽ  നിന്നും  അത്   കേട്ടപ്പോൾ  അവൾ  ഞട്ടി  പോയി.

: അത്   ഞാൻ   ചുമ്മാ  ചോദിച്ചത്   ആണ്. നമ്മൾ   തമ്മിൽ   യാതൊരു   ഓളുവും  മറയും   ഇല്ലല്ലോ  അതാ   അങ്ങനെ  ചോദിച്ചേ  സോറി   ടാ. എന്നും  പറഞ്ഞു   അവൾ   കരയാൻ   പോകുന്ന  പോലെ  ആയി.

ഇത്   കണ്ടു  എനിക്ക്  വിഷമം   തോന്നി. ഇവൾ   ഇങ്ങനെ  റിയാക്ട്  ചെയ്യും  എന്ന്  ഞാൻ   കരുതി ഇല്ലാ.

എന്നാലും  അവളെ   ഇങ്ങനെ  കണ്ടപ്പോൾ  അറിയാതെ   ഞാൻ   ചിരിച്ചു  പോയി.

എന്റെ  ചിരി   കണ്ടു  അവൾ   എന്നെ  തുറിച്ചു  നോക്കി.

അപ്പോൾ  ആണ്   അവൾക്  മനസ്സിൽ   ആയതു   ഞാൻ   അവളെ   തേച്ചത്   ആണ്   എന്ന്.

: ടാ പട്ടി  എന്നും  പറഞ്ഞു   അവൾ   എന്റെ  നെഞ്ചിൽ  ഇടിക്കാൻ  തുടങ്ങി.

എന്നാലും  അവളുടെ   കണ്ണിൽ  ചെറു കണ്ണീർ   ഉണ്ടാരുന്നു. അത്   കണ്ടുപ്പോൾ  വല്ലാത്ത  ഒരു വേദന   തോന്നി.

പെട്ടന്ന്  തന്നെ   ഞാൻ   അവളെ   മുറുക്കെ  കെട്ടിപിടിച്ചു.

തിരിച്ചും  അവൾ   എന്നെയും  കെട്ടിപിടിച്ചു  ചെറുപ്പം   മുതലേ   ഞങ്ങൾ   ഇങ്ങനെ  ആണ്.

എനിക്ക്  എന്ത് കിട്ടായാലും  അത്   അവൾക്  ഉള്ളത്   ആണ്. അതുപോലെ അവൾക്  എന്ത്  കിട്ടിയാലും  അത്   എനിക്കും  ഉള്ളത്   ആണ്.

കാരണം   അത്ര   സ്നേഹം  ആണ്   ഞങ്ങൾ   തമ്മിൽ. എന്ത് എങ്കിലും  പ്രശനം   വെഷമം   വല്ലോം  വന്നാൽ അവൾ   എന്നെ  ഇങ്ങനെ  ആണ്   കെട്ടിപിടിക്കുന്നെ.

: പോട്ടെ  ഡോ  ഞാൻ   ചുമ്മാ

💬 Comments

View all comments