0%

Chapter Title : മാലാഖയുടെ കാമുകൻ 7 [Kamukan]

Author : Kamukan Read All Parts 452

പറഞ്ഞെ   അല്ലേ. അത്   എല്ലാം  പോട്ടെ  എന്താ നീ  നേരെത്തെ  പറഞ്ഞ   കണ്ടിഷൻ.

അവൾ   ഒന്നും  മിണ്ടില്ലാ  എന്നെ  കെട്ടിപിടിച്ചു  കൊണ്ട്  തന്നെ   നിന്നു.

: ഡി പറയെടി   നീ  എന്ത്  പറഞ്ഞാലും   ഞാൻ റെഡി.

: സത്യം   അന്നോ  പ്രോമിസ്.

: പ്രോമിസ്.

: എന്നാലേ  നീ എന്നെ  ഇന്നലെ കൊണ്ട് പോകാം  എന്ന്  പറഞ്ഞടത്തേക്  ഇപ്പോൾ  കൊണ്ട്  പോകണം.

: ഇപ്പോഴോ.

: ഇപ്പോൾ  തന്നെ.

: ഡി  എനിക്കു   ഇന്ന്  ഓഫീസിൽ  പോകണം  ഇല്ലെങ്കിൽ   അ പൂതന   എന്നെ  കൊല്ലും.

: പറ്റത്തില്ലാ  എനിക്ക്   ഇപ്പോൾ  തന്നെ   പോകണം. ഇന്ന്  എന്നെ കൊണ്ടുപോയി ഇല്ലെങ്കിൽ  ഇനി  എന്നോട്   nee മിണ്ടാൻ  വരണ്ടാ.

ഇത്   വല്ലാത്ത  പൊല്ലാപ്പ്  ആയി  പോയല്ലോ. ഇവളെ   പിണക്കാനും വയ്യാ. ഇന്ന്  പോകൻ   പറ്റിയില്ലെങ്കിൽ  അ പൂതന   എന്നെ  കൊല്ലും.

: ഡി  ഞാൻ   പറയുന്നേ   നീ കേക്ക്. നമ്മുക്ക്  സൺ‌ഡേ   പോകാം. ഇന്ന്  അവിടെ  എന്നെ  കണ്ട് ഇല്ലെങ്കിൽ  മാഡം   ചൂട്   ആവും.

: നിന്നക്  എന്നെ  വേണമോ   അവളെ വേണമോ   ഇപ്പോൾ  പറ.

: എനിക്ക്  നിന്നെ  മതി ( അവളെ   മതി   എന്ന്  പറയണം   എന്ന്  ഉണ്ട്‌  എന്നാൽ  അങ്ങനെ  പറഞ്ഞാൽ   ഞാൻ   എല്ലാം  ഇവളോടെ   പറയണം.)

: എന്നാൽ   മോൻ  ലീവ്  വിളിച്ചു  പറ. എന്നിട്ട്  എന്നെ  കൊണ്ട്  പോകാം   എന്ന്  പറഞ്ഞടത്തേക്   കൊണ്ട്  പോ.

: നിന്നെ  കൊണ്ട്   പോകാം.

: നല്ല   കുട്ടൻ   സോ  സ്വീറ്റ്. എന്നും  പറഞ്ഞു   അവൾ   കടിച്ചടത്തു   

💬 Comments

View all comments