Chapter Title : മാലാഖയുടെ കാമുകൻ 7 [Kamukan]
എന്ത് എന്ന് വെച്ചാൽ അവന് ഒന്നും സൈക്കോളജിസ്റ്നെ ഒന്ന് കാണിക്കണം.( റോസ് നെ കുറച്ച ഞാൻ അപ്പോൾ ഓർത്തത് തന്നെ. അവളെ ശെരിക്കും ഒന്നും സൈക്കോളജിസ്റ് നെ കാണികണം . ഇ മൂഡ്സ്വിങ് ഒന്ന് കാണിക്കണം.)അവനെ കൊണ്ട് പോകാൻ വേറെ ആരുമില്ലാ അതാ ഞാൻ കൊണ്ടുപോകാം എന്ന് കരുതിയത്.
: എന്നാൽ ശെരി ജോൺ ലീവ് എടുത്തോ. അപ്പോൾ നാളെ വരത്തില്ലേ.
: നാളെ ഉറപ്പായിട്ടും വരും. എന്നാൽ ഞാൻ വെക്കുവാന്ന് മാഡം ബൈ.
: ബൈ.
തെണ്ടി എന്താ അവൻ എന്നെ വിളിച്ചേ മാഡം എന്നോ. അവന് എന്താ ആലീസിയെ എന്ന് വിളിച്ചാൽ.
അവന് കുറച്ചു കൂടുന്നുണ്ട് ഞാൻ കാണിച്ചു കൊടുക്കാം. എന്നാലും അവൻ ഒരു നല്ലവൻ അല്ലേ ഇല്ലെങ്കിൽ അവന്റെ ഫ്രണ്ട് നെ ഹോസ്പിറ്റലിയിൽ കൊണ്ട് പോകാൻ തയ്യാർ ആകുമോ.
റിയലി ഐ ലവ് യു ജോൺ. ശോ ഏതു ആയാലും ഇന്ന് അവൻ ഓഫീസയിൽ വരത്തില്ലാ പിന്നെ എന്തിനാ ഞാൻ പോകുന്നെ.
ഞാനും ഇന്ന് ലീവ് ആകാം.
റോസ്ന്റെ റൂം,
ഇന്ന് ഏതു ഡ്രസ്സ് ഇടും എന്ന കൺഫ്യൂഷൻയിൽ ആണ് അവൾ. ഇന്ന് എന്ത് ആയാലും അവനോട് എന്റെ ഇഷ്ടം എനിക്ക് തുറന്ന പറയണം എന്ന് അവൾ കണ്ണാടിയിൽ യുള്ള തന്റെ പ്രതിബിംബത്തോടെ പറഞ്ഞു കൊണ്ട് ചിരിച്ചു.
കൊറേ തിരച്ചിൽ കഴിഞ്ഞു വെള്ളയിൽ പൂക്കൾ ഉള്ള ചുരിദാർ അവൾ എടുത്തു ഇട്ടു.
അവൾ അ ഡ്രസ്സയിൽ ഒരു മാലാഖയെ പോലെ ഉണ്ടാരുന്നു. ഇ മാലാഖയുടെ കാമുകൻ ആര് അന്നോ എന്തോ.
താഴെ അവൾ
💬 Comments
View all comments