0%

Chapter Title : മാലാഖയുടെ കാമുകൻ 7 [Kamukan]

Author : Kamukan Read All Parts 469

ചെല്ലുമ്പോൾ   ജോൺ   ആരെയോ  ഫോൺ   വിളിക്കുവാരുന്നു.

അവൻ  ഫോൺ വിളി  കട്ട്‌  ആക്കിപ്പോൾ  അവളുടെ   കുസൃതി   മൈൻഡ്   മൈൻഡ്  ഉണരുന്നു അവന്റെ  പുറക്കിൽലൂടെ  ചെന്ന  ഒറ്റ വിളി ട്ടോ  .

അവൻ   പെട്ടന്ന്  ഉള്ള  ഒച്ചയിൽ  പേടിച്ചു  മുന്നോട്ടു  പോയി.

:ഷെയിം ഷെയിം പപ്പി  ഷെയിം പേടിച്ചു  പോയടാ   കുട്ടാ  എന്നും  പറഞ്ഞു   റോസ്  അവനെ ചിരിക്കാൻ  തുടങ്ങി.

: എടി  കാട്ടുവാസി  നിന്നെ  ഇന്ന്  ഞാൻ . എന്നും പറഞ്ഞു   അവളെ   തല്ലാൻ  ഓടി. അപ്പോൾ  തന്നെ   അവളും  ഓടി.

അവരെ   നേരെ  ഓടി  എത്തിയത്   സൂസന്റെ   മുൻപിൽ  ആയിരുന്നു.

: എന്താ  പിള്ളേരെ  ഇങ്ങനെ  ഓടുന്നെ.

:മമ്മി  ഇവൻ   എന്നെ  വെറുതെ   തല്ലാൻ   ഓടിക്കുവാ.

: വെറുതെയോ   നീ  എന്റെ പുറക്കിൽ  വന്ന  പേടിപ്പിച്ചിട്ടു  അല്ലേ.

അത്   ഞാൻ   പറഞ്ഞപ്പോൾ   അവൾ   എന്നെ  നോക്കി കൊഞ്ഞനം  കാണിച്ചു  കൊണ്ട്  എന്നെ  കളിയാക്കാൻ  തുടങ്ങി.

: ശോ   നിങ്ങൾ രണ്ടുപേരെയും  കൊണ്ട്യും  തോറ്റു. കല്യാണം   കഴിപ്പിക്കാൻ  ഉള്ള  വയസ്സ്   ആയി. എന്നിട്ടും  കൊച്ചു  കുട്ടിക്കളെ  പോലെ  അവൻ   നുള്ളി  പിച്ചി  ഇവൻ  മാന്തി   എന്ന്  പറയാൻ   നിങ്ങൾക്  നാണം  ഇല്ലേ  പിള്ളേരെ.

എന്നും  പറഞ്ഞ   സൂസൻ   ഞങ്ങളെ   ട്രോളി.അത്   കേട്ടപ്പോൾ  തന്നെ   എന്റെ  ഫ്യൂസ് പോയി.

എന്നാൽ  റോസ് വിടുവോ…

: അതെ   മമ്മി  ഞങ്ങൾ   ഇപ്പോഴും  പിള്ളേർ  ആണ്. അല്ലതെ   മമ്മി  പോലെ  കുഞ്ഞുവാവ അല്ലാ കേട്ടോ  എന്നും  പറഞ്ഞു   നേരെത്തെ  സൂസനോട്   പറഞ്ഞ   കാര്യം  സൂസന്റെ  ചെവിയിൽ   അവൾ  വീണ്ടും  പറഞ്ഞു.

ആവള്   

💬 Comments

View all comments