Chapter Title : മാലാഖയുടെ കാമുകൻ 8 [Kamukan] [Climax]
ഉണ്ടാരുന്നു. ചേട്ടൻ ഇരിക്കുമ്പോൾ അനിയൻ കെട്ടുന്നത് ശരിയല്ല എന്ന് എല്ലാവരും പറഞ്ഞു. എന്നാലും ചേട്ടൻ പറഞ്ഞു എനിക്ക് പെട്ടെന്ന് കല്യാണം ഒന്നും വേണ്ട അവന്റെ ആഗ്രഹം അല്ലേ അത് ആദ്യം നടക്കട്ടെ എന്ന് പറഞ്ഞു
പിന്നെ നമ്മുടെ തന്തപടി ഐസക് ഫിലിപ്പ് ഇത് ഒന്നും പറഞ്ഞില്ലാ. അല്ലെങ്കിലും പപ്പാ അങ്ങനെ ആണ് പുറത്തേക് സ്നേഹം ഒന്നും കാണിക്കാതില്ലാ.
പപ്പക് റോസ് എന്ന് പറഞ്ഞാൽ വളരെ കാര്യം ആണ്. എന്ത് എന്നാൽ ഒരു മോൾക് അപ്പുറം അവൾക് പപ്പാ സ്ഥാനം കൊടുത്തിട്ടു ഉണ്ട്.
എനിക്ക് പോലും അത് തന്നിട്ട് ഇല്ലാ. ഇ കല്യാണം പാപ്പയോടെ പറഞ്ഞപ്പോൾ വലിയ സന്തോഷം ഒന്നും ഇല്ലാരുന്നു അത് എന്താ എന്ന് എനിക്ക് പിടികിട്ടിയതും ഇല്ലാ.
പപ്പാ ജോൺന് വേണ്ടി വാങ്ങിയ പുതിയ കാറിൽ ആണ് അവർ പള്ളിയിലേക്ക് തിരിച്ചത്..
മനസമ്മതത്തിനു വേണ്ടി അവർ എറണാകുളം മറൈൻ ഡ്രൈവിന് അരികിലെ സിഎസ്ഐ പള്ളിയിൽ ആണ് എല്ലാം ഒരുക്കിയത്..
ജോൺനെ അൾത്താരയുടെ മുൻപിലേക്ക് കൈപിടിച്ച് കൊണ്ടുപോയത് പപ്പാ ആയിരുന്നു ദി ഗ്രേറ്റ് ഐസക് ഫിലിപ്പ്.
അൽപ സമയത്തിനുള്ളിൽ ഒരു മാലാഖയെപ്പോലെ തൂവെള്ള ഗൗൺ ധരിച്ചു ആലീസ് വന്നു.. അവളുടെ ഗൗണിന്റെ അറ്റം രണ്ടു കൊച്ചു കുട്ടികൾ പിടിച്ചിരുന്നു..
സ്വപ്നസുന്ദരിയെ പോലെ പതിയെ പതിയെ നടന്നു വന്നു ജോൺന് അരികിൽ നിന്നു.. അവനെ നോക്കി അവൾ മെല്ലെയൊന്ന് കണ്ണിറുക്കി.. അവൻ ചിരിച്ചു..
ഇതിൽ എല്ലാം നോക്കി കൊണ്ട് റോസ് ഉണ്ടാരുന്നു അവിടെ.
ഉടനെ തന്നെ മനസമ്മതത്തിനുള്ള ചടങ്ങുകൾ ആരംഭിച്ചു.
തന്നെയും അവനെയും മാമോദിസ മുക്കിയ പള്ളിയിൽ വെച്ച്
💬 Comments
View all comments