0%

Chapter Title : മാലാഖയുടെ കാമുകൻ 8 [Kamukan] [Climax]

Author : Kamukan Read All Parts 755

ജോൺ  ആലീസിന്റെ കൈയും പിടിച്ചു നിൽക്കുന്നതും നോക്കി   റോസ്  അവിടെ  നിന്നു.

പരസ്പരം   സമ്മതം  പറഞ്ഞ്   കൊണ്ട്  അവിടെ  അ  ചടങ്ങ്  അവസാനിച്ചു. എല്ലാരും  ആഹാരം  കഴിക്കാൻ  പതിയെ   പിരഞ്ഞു   പോയി  കൊണ്ടേയിരുന്നു.

അവളുടെ   മനസ്സിൽ   ഒരുപാട്  ചിന്തകൾ   കടന്ന്  വന്ന്.

അവൾ പോലും അറിയാതെ അവൾക് നിയന്ത്രിക്കാവുന്ന അപ്പുറം ആകുന്നതിനുമുമ്പ് അവളുടെ  മിഴിനീർ കണങ്ങൾ  അവിടം പൈയത്തു കൊണ്ടിരുന്നു.

അത്   എല്ലാം  മനഃപൂർവം   ഒളിച്ചു   കൊണ്ട്  അവൾ   മുഖത്തിൽ   ഒരു  നറുപുഞ്ചിരിയോടെ   കൂടി   ജോൺന്  ഒപ്പം  കൂടി.

*************

എല്ലാർക്കും  വേണ്ടി ബോഫേ ആയിരുന്നു തയ്യാറാക്കിയത്. .

അതിനാൽ   തന്നെ   അതിൽ   നിന്നു എല്ലാം  കുറച്ച്  കുറച്ച്  എടുത്ത്  ജോൺ   റോസ്ന്റെ   കൂടെയിരുന്നു   ഒപ്പം  ആലീസ്യും  ഉണ്ടാരുന്നു.

എന്ത്  എല്ലാം  പറഞ്ഞ്   കൊണ്ട്  ഫുഡിൽ   മാത്രം   ജോൺ   കോൺസെൻട്രേറ്റ്   ചെയ്യിതു   കൊണ്ട്യിരുന്നു.

അവൻ  കൂടതൽ   സമയവും   റോസ്നോട്  ആയിരുന്നു   സംസാരിച്ചത്   തന്നെ.

അതിൽ   നിന്നും  എല്ലാം  ആലീസ്ന്  ഒരു കാര്യം  മനസ്സിൽ   ആയി. ജോൺന്  അവളോട്‌  എന്തോ  സ്നേഹ  കൂടതൽ   ഉണ്ട്‌. എന്നാൽ  അവൻ   അത്   ഒന്നും  അറിയത്തില്ലാ.

പിന്നെ  കാര്യങ്ങൾ   എല്ലാം  പെട്ടന്ന്  ആയിരുന്നു  നടന്നത്   തന്നെ. മിന്നുകെട്ട്   നടക്കാൻയുള്ള  ദിവസം   അടുത്തു  കൊണ്ടേയിരുന്നു.

കല്യാണം   അടുക്കും   തോറും  റോസ്ന്   ടെൻഷൻ   കൂടി   കൂടി   കൊണ്ട്യിരുന്നു.

അവൾ   അത്   ആരോട്  ഒന്നും  തന്നെ   പറഞ്ഞ്   ഇല്ലാ. എല്ലാം  മനസ്സിൽ  ഒതുക്കി   അവൾ   എല്ലാത്തിനും ഒപ്പം  കൂടി.

അങ്ങനെ  കല്യാണ തലേന്ന്   കൊട്ടും മേളവും ആഘോഷവുമായി   ജോൺന്റെ  വീട്   നിറഞ്ഞു.

എങ്ങും സന്തോഷം   ജോണിന്റെ വീട്

💬 Comments

View all comments