Chapter Title : മാലാഖയുടെ കാമുകൻ 8 [Kamukan] [Climax]
ആകെ മൊത്തം അലങ്കരിച്ച് അപ്പാപ്പന്മാരും അമ്മായിമാരും എല്ലാരും കൂടെ ചേർന്ന് ഒരുമിച്ച് ആഹ്ലാദത്തിന്റെ നിമിഷം ആയിരുന്നു അവിടെ നടന്നത് തന്നെ.
അപ്പൻ ഐസക് ആണ് എങ്കിൽ എല്ലാർക്കും ആഹാരം കൊടുക്കുന്ന തിരിക്കിൽ ആയിരുന്നു.
ബീഫ്യും കള്ളും ആയി അ വീട് ഒരു ഉത്സവ ലഹരിയിൽ ആയിരുന്നു.
ഇതിൽ നിന്നു എല്ലാം ഒഴിഞ്ഞു കൊണ്ട് റോസ് അവിടെ ഇരിക്കുന്നത് ജോൺ കണ്ടാരുന്നു.
അവൻ കുറച്ച് നാൾ ആയി അവളെ ഇങ്ങനെ കാണുന്നത് എന്താ കാരണം എന്ന് അവന് അറിയാതില്ലാരുന്നു.
അതിനാൽ തന്നെ അവൻ പതിയെ അവളുടെ അടുത്തേക് പോയി.
: റോസ്യെ.
: എന്താടാ എന്ന് അവൾ പറഞ്ഞു.
:ഡി നി നിന്നോട് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് നീ ടെറസിന്റെ മുകളിലേക്ക് വാ എന്നും പറഞ്ഞു അവൻ അവിടന്ന് പോയി.
പോകണമോ വേണ്ടയോ എന്ന് അവൾ ആലോചിച്ചു അവസാനം പോകാൻ തന്നെ തീരുമാനിച്ചു.
:എന്താടാ നീ വിളിച്ചേ
: നീ ഇവിടെ ഇരി.
അത് കേട്ടുകൊണ്ട് അവൾയിരുന്നു.
: നീ എന്താടി കുറച്ച് ദിവസം ആയി നീ ഒരു എനർജി ഇല്ലാതിരിക്കുന്ന.
: അത് ഒന്നും ഇല്ലടാ.
: നീ ഇപ്പോൾ എന്നോട് കള്ളം പറയാനും തുടങ്ങി അല്ലേ.
: അങ്ങനെ ഒന്നും ഇല്ലടാ.
: എന്നാൽ പറ നിനക്കു എന്താ പറ്റിയെ.ഞാൻ ആലീസ്യും ആയി ഇഷ്ടം ആയി എന്ന് അറിഞ്ഞപ്പോൾ തൊട്ടു ആണ് നിന്റെ ഇ മാറ്റം എന്ത് ആണ് എന്ന് പറ.അതോ എന്നെ നിനക്കു വേണ്ടാതെ ആയോ പറ.
:അത് ഞാൻ… എന്റെ
💬 Comments
View all comments