0%

Chapter Title : മാലാഖയുടെ കാമുകൻ 8 [Kamukan] [Climax]

Author : Kamukan Read All Parts 757

ജോൺനെ   ഒരിക്കലും  വേണ്ടാതെ  ആയിട്ടു  ഇല്ലാ.എനിക്ക് ചെറുപ്പം മുതലേ നിൻ്റെ കുറുമ്പും കുസൃതിയും ഇഷ്ടമായിരുന്നു.

പിന്നെ  എപ്പോഴോ  അത്   വേറെ രീതിയിൽ  ആയി  പോയി.ഇത്   മറക്കാൻ ശ്രമിച്ചിട്ട് പറ്റാതായപ്പോ  ആണ്   ഞാൻ   എല്ലാത്തിൽ   നിന്നും  മാറി  നിന്നത്   തന്നെ. അല്ലാതെ  നിന്നെ  ഒരിക്കലും   വേണ്ടാതെ  ആയിട്ടു  ഇല്ലാ.

ഏന്തി ഏന്തി കരഞ്ഞുകൊണ്ട് നിഷ്കളങ്കമായ അവളുടെ മനസ്സിൽ കെട്ടികെടുന്ന സങ്കടങ്ങൾ എല്ലാം അവൾ ഒറ്റയടിക്ക് തുറന്നുവിട്ടു…

അവൾ   പറഞ്ഞ   കാര്യങ്ങൾ  കേട്ട്  ഞാൻ   ഒരു  വല്ലാത്ത  അവസ്ഥയിൽ   തന്നെ   ആയി. ഒപ്പം  ഉണ്ടാരുന്നുയിട്ടും  ഇവളെ  മനസ്സിൽ  അകാൻ   എന്നെ  കൊണ്ട്   ആയി  ഇല്ലല്ലോ   എന്ന്   ആയിരുന്നു   എന്റെ  മനസ്സിൽ   മുഴുവനും.

ഞാൻ അവളെ മാറോടണച്ചുകൊണ്ട് അവളുടെ മൂർദ്ധാവിൽ ഒരു ചുംബനം നൽകികൊണ്ട് പറഞ്ഞു,

: നിനക്ക്  ഇത്   നേരെത്തെ  പറയാതില്ലാരുന്നോ. അങ്ങനെ  ആണ്   എങ്കിൽ   ഇ  കല്യാണം   പോലും  നടക്കത്തില്ലാരുന്നു.

അത്   ഇ  പൊട്ടന്   മനസ്സിൽകാൻ   കഴിവ്   വേണ്ട. നിനക്ക്  അറിയുന്നത്   അല്ലേ  ഞാൻ   ഒരു  പൊട്ടൻ  ആണ്   എന്ന്  എന്നിട്ട്   നീ   എന്താ  പറയാതെ   ഇരുന്നുന്നത്.എല്ലാം   എന്നോട്  പറയുന്നത്   അല്ലേ  എന്നിട്ടും……

:എന്നിലേക്ക്‌ അവൾ ഓടിയടുത്ത് അന്നാദ്യമായ് എന്റെ കവിളിൽ ഒരു ചുടുമുത്തം നൽകി.

ഈ ലോകം ഇങ്ങനെ കറങ്ങി എന്റെ മുൻപിൽ വന്നുനിന്നപോലെയായിപ്പോയി. എന്നെ അവളുടെ മുഴുവൻ ശക്തിയുമെടുത്ത് മുറുക്കി കെട്ടിപിടിച്ചുകൊണ്ട് എന്റെ നെഞ്ചിൽ തലചായ്ച്ചവൾ പറഞ്ഞു ജോൺ…ജീവനുള്ളിടത്തോളം കാലം എനിക്കെന്റെ ജോൺന്റെ നെഞ്ചിൽ തലചായ്ച്ചുറങ്ങണം.

: ഡി  നിനക്ക് ഇത്   എല്ലാം  നേരെത്തെ  പറയാതില്ലാരുന്നോ. ഞാൻ   കാരണം   വേറെ  ഒരു  കൊച്ചിന്റെ  ജീവിതം   കൂടി 

💬 Comments

View all comments