0%

Chapter Title : മാലാഖയുടെ കാമുകൻ 8 [Kamukan] [Climax]

Author : Kamukan Read All Parts 758

പോയി.ജോൺന്  എന്നും  നിനക്ക്  മാത്രമായിരിക്കും എന്നും പറഞ്ഞ് അവളെ മാറോടണച്ചു…

ഇനി  ഏതു   ആയാലും  കൊഴപ്പം   ഇല്ലാ ഞാൻ   ആലീസ്നോട്   എങ്ങനെ  എങ്കിലും  പറഞ്ഞു   മനസ്സിൽ   ആക്കാം.

ബാ  നമ്മക്ക്  മമ്മിയോടും  പാപ്പയോടും  പറയാം ഇതെല്ലാം കേട്ട് നിറഞ്ഞ പുഞ്ചിരിയോടെ നിൽക്കുകയാണ് എൻ്റെ പെണ്ണ്.ഞാൻ എൻ്റെ എൻ്റെ വലം കൈ അവളുടെ ഇടംക്കയ്യിൽ ചേർത്ത് പിടിച്ചു.

“…അപ്പോ നമുക്ക് പോകാം പെണ്ണേ…”

ഞാനൊരു ചിരിയോടെ അവളോട് ചോദിച്ചു. അതിന് നിലാവുദിച്ച പോലെ നിറഞ്ഞ സന്തോഷത്തോടെ റോസ് തലയാട്ടി.

************----********************

നാളെ  കല്യാണത്തിന്  ഉടുക്കാൻ  ഉള്ള  സാരി   നോക്കുവാരുന്നു   ആലീസ്. തന്റെ   പ്രതിബിംബം  കണ്ണാടിയിൽ കൂടെ നോക്കി   അവൾ   നിന്നു.

നാളെ  ഞാൻ   ജോൺന്റെ  മണവാട്ടി  അകാൻ  പോകുന്ന   ത്രില്യിൽ   ആയിരുന്നു   അവൾ.

തനിക്  ജോൺ   സ്വന്തം   ആകുന്നതും   സ്വപ്‍നം  കണ്ട്  നിൽകുമ്പോൾ  ആയിരുന്നു  ഒരു  ബൂട്ട്ന്റെ   ശബ്ദം   അവൾ  കേൾക്കുന്നത്   തന്നെ.

അവൾ   പേടി  കൊണ്ട്  വിറക്കാൻ  തുടങ്ങി. അ  എസി റൂമിൽ പോലും അവൾ വിയർപ്പിനാല്‍ കുളിച്ചു.

അവളുടെ   അടുത്തേക്  ജോസഫ്   കടന്ന്   വന്നു.

എന്താ  ആലീസ്  ബേബി   ഇ  ഡാഡിയെ  എന്താ  നിന്റെ  കല്യാണത്തിന്  വിളിക്കാതെ  ഇരുന്നേ.

എന്താടി  നിന്റെ  നാവ്  ഇറങ്ങി  പോയി. അന്ന്  അങ്ങനെ  അല്ലാരുന്നുല്ലോ.

നീ  മാള്യിൽ   വെച്ചു  എന്നെ  തള്ളി  മാറ്റിഇല്ലേ  ഇപ്പോൾ   എന്താ  തള്ളുന്നില്ലേ  എന്നും  പറഞ്ഞു  ആലീസിന്റെ  അടുത്തേക്  ചെന്നു.

മുകളിലെ  ബഹളം കേട്ട്   ആലീസ്ന്റെ  മമ്മി   ആലീസ്ന്റെ  റൂമിയിൽ  എത്തിയപ്പോൾ   അവിടെ  കാണുന്നത്   ആലീസ്ന്റെ   അടുത്തു   നിൽക്കുന്ന  ജോസഫ്നെ   ആയിരുന്നു.

അവൾ   വേഗം   തന്നെ 

💬 Comments

View all comments