Chapter Title : മാലാഖയുടെ കാമുകൻ 8 [Kamukan] [Climax]
ജോസഫ്ന്റെ അടുത്തക് പോയി.
: ജോസഫ് പ്ലീസ് ഒന്ന് പോകമോ എന്നും പറഞ്ഞു അവനെ അവൾ തള്ളി മാറ്റി.
കലി കൊണ്ട് ജോസഫ് അവളുടെ കോങ്ങയ്ക്ക് കയറി പിടിച്ചു തന്റെ മമ്മി ജീവശ്വാസത്തിന് വേണ്ടി പിടയ്ക്കുന്നത് കണ്ടുകൊണ്ട് ആലീസ് അവിടെ നിന്നും
ആലീസ് നേരെ അവരുടെ അടുത്തേക് ഓടി ജോസഫ്ന്റെ കൈയിൽ നിന്നും മമ്മിയെ രക്ഷിക്കാൻ നോക്കി എന്നാൽ അത് ഒന്നും നടന്ന് ഇല്ലാ.
ആയിതനാൽ തന്നെ അവിടെ കണ്ട ഫ്ലവർ വൈസ് എടുത്ത് ജോൺന്റെ തലക് ഒറ്റ അടി.
ആദ്യം അടിച്ചതിനുശേഷം വീണ്ടും പടപട എന്ന് നീട്ടി അവൾ അടിക്കാൻ തുടങ്ങി.
അവളുടെ മുഖത്തിൽ രക്തം കൊണ്ട് വിവരണം ആയി. അവൾ പേടിച്ചു പുറകോട്ട് മാറി ഒരു മൂലയിലിരുന്നു.
മോളെ എന്നും വിളിച്ചു കൊണ്ട് ആലീസിന്റെ മമ്മി അവളുടെ അടുത്തുയിരുന്നു.
*******************
രണ്ടു വർഷങ്ങൾക് ശേഷം
അങ്ങനെ ഇന്ന് ആണ് ആലീസിന്റെ റിലീസ്. സ്വയരക്ഷർത്ഥം അത് പോലെ സ്ത്രീ എന്ന് പരിഗണന വെച്ചു ആണ് രണ്ട് വർഷത്തിന് ശിക്ഷ ഇളവ് ലഭിച്ചത് തന്നെ.
രാവിലെ തന്നെ സെൻട്രൽ ജയിൽന് മുൻപിൽ എത്തി. ഞാനും എന്റെ പപ്പയും മമ്മിയും പിന്നെ അവളുടെ മമ്മിയും പിന്നെ റോസ്യും ഉണ്ടാരുന്നു അവിടെ..
കുറച്ച് കഴിഞ്ഞു അ ജയിൽന്റെ ഡോർ തുറന്ന് കൊണ്ട് ആലീസ് ഇറങ്ങി വന്നു.
അവളുടെ മുഖത്തിൽ ഇപ്പോൾ പഴയ അ പ്രൗഢിയില്ല. അവൾ വല്ലാതെ മാറി പോയി ഇരിക്കുന്നു.
അവൾ എന്റെ അരികിൽ വന്ന് കൊണ്ട്.
: ജോൺ ഞാൻ അറിഞ്ഞാരുന്നു കല്യാണം നടക്കത്തില്ല എന്ന്. മമ്മി
💬 Comments
View all comments