Chapter Title : മാലാഖയുടെ കാമുകൻ 8 [Kamukan]
എന്നാൽ ഇപ്പോൾ അവൾക് ഇത്ര ധൈര്യം എവിടുന്നു കിട്ടി എന്ന് ആയി അയാളുടെ ചിന്ത.
തന്റെ മക്കളുടെ മാറ്റം കണ്ട് സന്തോഷത്താൽ അ മാതൃഹൃദയതാൽ നിറഞ്ഞു.
അവൾ അമ്മയെ മറികടന്ന ഉറച്ച കാൽവെപ്പ്യോട് കൂടി ജോസഫ്നെ തള്ളി മാറ്റി.
അവൾ പോലും അറിയാതെ അയാളെ തള്ളി മാറ്റി.
തന്റെ മുന്നിൽ പോലും വരാൻ ഭയക്കുന്നു ആലിസ് എങ്ങനെ ഇതുപോലെ മാറി എന്ന് മാത്രം ആയിരുന്നു അപ്പോൾ ജോസഫ്ന്റെ.
ചുറ്റിനുംയുള്ള ആൾകാർ തന്നെ നോക്കുന്നു എന്ന് മനസ്സിലാക്കി ആയാൾ അവിടന്ന് പോയി.
ആയാൾ അവിടന്ന് പോയി കഴിഞ്ഞ് ആലിസ് നീണ്ട ദീർഘശ്വാസം എടുത്തു കൊണ്ട് ഓർത്തു.
ഇപ്പോൾ തനിൽ വന്ന മാറ്റവും അതുപോലെ തന്നെ തനിക്ക് ഇത് വരെ ഇല്ലാത്ത ധൈര്യവും എല്ലാം തന്നിൽ വന്ന് നിറയാൻ കാരണം ജോൺന്റെ സാമീപ്യം തന്നെ ആണ്.
അവൻ എന്നും തന്റെ ഒപ്പം ഉണ്ടാകണം എന്ന് അവൾ മനസ്സ്കൊണ്ട് ആഗ്രഹിച്ചു.
അപ്പോൾ അമ്മ തട്ടി വിളിച്ചപ്പോൾ ആണ് അവൾ അ ചിന്തയിൽ നിന്നും മുക്ത ആയത് തന്നെ.
തന്റെ കൈയിൽ നിന്നും ജോൺന് മേടിച്ച ഗിഫ്റ്റ്യും എടുത്തു കൊണ്ട് നേരെ പോകുമ്പോൾ ആണ് അ കാഴ്ച അവൾ കാണുന്നത്.
ഡാ ഡ്രസ്സ് എനിക്ക് ഉള്ളത് എല്ലാം എടുത്തു.
.: തമ്പുരാട്ടി എന്താ ഇത്ര വേഗം ഷോപ്പിംഗ് കഴിഞ്ഞോ.
: അത് എന്താടാ നീ അങ്ങനെ പറഞ്ഞെ ഞാൻ എപ്പോഴേ എങ്കിലും ഡ്രസ്സ് സെലക്ട് ചെയ്യാൻ ടൈം എടുത്തുണ്ടോ പറ നീ.
: കഴിഞ്ഞ മാസം നമ്മൾ ചെന്നൈയിൽ പോയപ്പോൾ എനിക്ക് ഡ്രസ്സ്
💬 Comments
View all comments