Chapter Title : മാലാഖയുടെ കാമുകൻ 8 [Kamukan]
എടുക്കണം എന്നും പറഞ്ഞ അവിടെത്തെ എല്ലാ കടയിൽയും കേറ്റിയവൾ അല്ലേ നീ.
: അത് പിന്നെ നിനക്കു എടുക്കുമ്പോൾ നല്ലത് എടുക്കേണ്ട. അല്ലതെ നീ എടുക്കുന്നെ പോലെ അവിടും ഇവിടും കീറിയ ഡ്രസ്സ് ഇട്ട് നടക്കാൻ അല്ലേ.
: അത് അല്ലേടി പുതിയ ഫാഷൻ. എന്റെ പൊന്ന് റോസാ പൂവേ.
: ഫാഷൻ പോലും അത് എല്ലാം ഔട്ട്ഡേറ്റ് ആടാ. നീ ഇപ്പോഴയും ഇ പാഴ്ഞ്ചൻ ഫാഷൻ വെച്ചോണ്ട നീ നടക്കുന്നെ കഷ്ട്ടം തന്നെ.
: പോടീ പോടീ നീ വീട്ടിലോട്ടു വാടി. ഞാൻ നിന്നെ കാണിച്ചു തരാം.
: പോടാ നിന്നെ കൊണ്ട് ഇങ്ങനെ പറയാൻ മാത്രമേ പറ്റു അല്ലാതെ എന്നെ തൊടാൻ ഉള്ള കെൽപ്പ് ഒന്നും ഇല്ലാ. എന്നിട്ടാ അവൻ എന്റെ അടുത്ത് വന്ന് എന്നെ വെല്ലുവിളിക്കുന്നത്.
: അത് പിന്നെ നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ. നിന്നോട് എനിക്ക് അങ്ങനെ എല്ലാം ചെയ്യാൻ പറ്റുമോ. നീ പറ.
: ഏതു സിനിമയിലെ ഡയലോഗ് ആണ് ഇപ്പോൾ അടിച്ചത്.
: അത് എങ്ങനെ മനസ്സിൽ ആയി.
: അല്ലാതെ നിന്നെ കൊണ്ട് ഇതുപോലെ സെന്റി ഡയലോഗ് ഒന്നും അടിക്കാൻ പറ്റത്തില്ലാ.
: പോടീ പട്ടി.
.: പോടാ പട്ടി.
ജോൺ ഒരു പെണ്ണും ആയി ചിരിച്ചു നില്കുന്നത് കണ്ടിട്ട് അവൾക് അവളെ തന്നെ നിയന്ത്രിക്കാൻ പറ്റുന്ന ഉണ്ടായിരുന്നില്ല.
എന്നാൽ അമ്മ കൂടെ ഉള്ളതിനാൽ അവൾ അടങ്ങി നിന്നു.
തന്റെ മകൾയുടെ മാറ്റത്തിനു കാരണം അ പയ്യൻ ആണ് എന്ന് അവൾക് മനസ്സിൽ ആയി.
💬 Comments
View all comments