Chapter Title : മാലാഖയുടെ കാമുകൻ [Kamukan]
ചോദിക്കാൻ പോയപ്പോൾ അപ്പോൾ തന്നെ ആഹാരം വന്നിരുന്നു. അവന്റെ കൂടെയുള്ള ഓരോ നിമിഷവും അവിസ്മരണീയമാക്കാൻ തന്നെ അവൾ നിന്നു. അങ്ങനെ ആഹാരം കഴിച്ചു കഴിഞ്ഞു അവളെ അവൻ അവളുടെ വീട്ടിൽ കൊണ്ടാക്കി തിരിച്ച് അവൻ യാത്രയായി എന്നാൽ ഇതെല്ലാം വീക്ഷിച്ചുകൊണ്ട് അങ്ങകലെ രണ്ട് കണ്ണുകൾ അവരെ തേടിക്കൊണ്ടിരുന്നു… തുടരണമോ…..
💬 Comments
View all comments